2022 സംസ്ഥാന റവന്യു അവാർഡ് : മികച്ച കളക്ടർ എ.ഗീത ശ്രീലക്ഷ്മി മികച്ചസബ് കളക്ടർ

കൽപ്പറ്റ : 2022 ലെ സംസ്ഥാന റവന്യു അവാർഡുകൾ പ്രഖ്യാപിച്ചു . വയനാട് ജില്ലാ കളക്ടർ എ.ഗിത ഐഎഎസ് സംസ്ഥാനതല ത്തിൽ മികച്ച കളക്ടറായും , ആർ.ശ്രീലക്ഷ്മി ഐഎഎസ് മികച്ച സബ് കളക്ടറായും തിരഞ്ഞെടുക്കപ്പെട്ടു . മികച്ച കളക്ട്രേറ്റ് വയനാടും , മികച്ച റവന്യൂ ഡിവിഷണൽ ഓഫിസ് മാന വാടിയുമാണ് . വയനാട്ടിലെ മികച്ച വില്ലേജ് ഓഫീസർമാരായി പുൽപ്പള്ളി വില്ലേജിലെ കെ.പി സാലി മോൾ , നല്ലൂർനാട് വില്ലേജിലെ കെഎസ് ജയരാജ് , നടവയൽ വില്ലേജിലെ എം . വി മാത്യു എന്നിവരെ തിരഞ്ഞെടുത്തു .



Leave a Reply