നിള സംഘം വാർഷികാഘോഷം നടത്തി

പുൽപ്പള്ളി:ശ്രേയസ് പുൽപ്പള്ളി യൂണിറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന നിള സംഘം വാർഷികം ആഘോഷിച്ചു.പുൽപ്പള്ളി ശ്രേയസ് യൂണിറ്റ് ഡയറക്ടർ ഫാ : വർഗ്ഗീസ് കൊല്ലമ്മാവുടി യിൽ അധ്യക്ഷ സ്ഥാനം വഹിച്ചു.പുൽപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. എസ് ദിലീപ് കുമാർ വാർഷിക ആഘോഷം ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർമാരായ ജോഷി ചാരുവേലിയിലും ഉഷ ടീച്ചറും ആശംസകൾ അർപ്പിച്ചു.
മേഖല കോഡിനേറ്റർ ബിനി തോമസ് മുഖ്യ പ്രഭാഷണം നടത്തി.
യൂണിറ്റ് പ്രവർത്തകരായ ജിനി ഷജിൽ , സിന്ദു ബേബി, ചെല്ലപ്പൻ കരിമ്പൂഴിയിൽ, സാലമ്മ ഉണ്ണി നിഷ അശ്വതി എന്നിവർ നേതൃത്വം നൽകി.



Leave a Reply