പുതിയ വലിയ യെസ് ഭാരത് വെഡ്ഡിംഗ് കളക്ഷൻസ് വിജയ് സേതുപതി ഉദ്ഘാടനം ചെയ്യും

ബത്തേരി: വയനാട്ടിലെ ഏറ്റവും വലിയ വെഡ്ഡിംഗ് കളക്ഷൻസായ യെസ് ഭാരത് വെഡ്ഡിംഗ് കളക്ഷൻസിന്റെ ഏറ്റവും പുതിയ ഷോറൂം മാർച്ച് 19 ന് ഞായറാഴ്ച സുൽത്താൻ ബത്തേരിയിൽ പ്രവർത്തനമാരംഭിക്കുന്നു. തെന്നിന്ത്യൻ സിനിമ താരം വിജയ് സേതുപതി രാവിലെ 10.00 മണിക്ക് പുതിയ ഷോറൂമിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക കേരളത്തിലാദ്യമായാണ് രംഗത്തെ വിജയ് പ്രമുഖർ ചടങ്ങിൽ സന്നിഹിതരാകും സേതുപതി ഉദ്ഘാടനത്തിന് എത്തുന്നതെന്ന പ്രത്യേകതയും ഈ ഉദ്ഘാടനത്തിന് മാറ്റുകൂട്ടുകയാണ്. കഴിഞ്ഞ 25 വർഷങ്ങളായി കേരളത്തിന്റെ വസ്ത്ര വിപണിയിൽ യെസ് ഭാരത് വെഡ്ഡിംഗ് കളക്ഷൻസിന്റെ സാന്നിദ്ധ്യമുണ്ട്. പുതിയ ഷോറൂമിൽ ഏറെ പുതുമകളാണ് ബത്തേരിയ്ക്കായി ഒരുക്കി യിരിക്കുന്നത്. മികച്ച ക്വാളിറ്റിയും സത്യസന്ധമായ വിലയും ചേരുന്ന യെസ് ഭാരത് വെഡ്ഡിംഗ് കളക്ഷൻസ് കസ്റ്റമേഴ്സിന്റെ പ്രിയപ്പെട്ട ഷോപ്പിംഗ് ഇടമാണ്. കൂടുതൽ കളക്ഷനും വിശാലമായ പാർക്കിങ്ങോടു കൂടിയ ഷോറൂമും ആരെയും ആകർഷിക്കും. ഇ. അയ്യൂബ് ഖാൻ (ചെയർമാൻ, യെസ് ഭാരത് (ഗ്രൂപ്പ്) .ഷിബു. (മാനേജിംഗ് ഡയറക്ടർ, യെസ് ഭാരത് ഗ്രൂപ്പ്) അൻഷാദ് അയ്യൂബ് ഖാൻ (മാനേജിംഗ് ഡയറക്ടർ ഡയറക്ടർ യെസ് ഭാരത് ഗ്രൂപ്പ്) ഫാത്തിമ അൻഷാദ് (യെസ് ഭാരത് ഗ്രൂപ്പ്) സ സലാം (യെസ് ഭാരത് ഗ്രൂപ്പ് ) എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.



Leave a Reply