കാട്ടികുളം, വെള്ളമുണ്ട, പുല്‍പ്പള്ളി എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

കാട്ടികുളം ഇലക്ട്രിക്കല്‍ സെക്ഷനിലെ ആര്‍ത്താറ്റുകുന്ന്, ശ്രീമംഗലം, അരണപ്പാറ, ചോലങ്ങാടി, നരിക്കല്‍, വെള്ളറ, തോല്‍പ്പട്ടി ഭാഗങ്ങളില്‍ നാളെ(ബുധന്‍) രാവിലെ 8.30 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ തേറ്റമല, വെള്ളിലാടി ഭാഗങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
പുല്‍പ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷനിലെ കേളക്കവല, കളനാടിക്കൊല്ലി, മൂഴിമല ടവര്‍ ഭാഗങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.



Leave a Reply