April 26, 2024

പടിഞ്ഞാറത്തറ,വെള്ളമുണ്ട എന്നീ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

0
Eid4uxy56183.jpg
 

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ തരുവണ – പമ്പ് ട്രാൻസ്ഫോർ, തരുവണ- ടൗൺ ട്രാൻസ്ഫോർ, പോരുന്നന്നൂർ ട്രാൻസ്ഫോർ പരിധിയിലെ പ്രദേശങ്ങളിൽ നാളെ (ചൊവ്വ) രാവിലെ 8.30 മുതൽ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും. 
പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനിലെ അയിരൂർ, പന്തിപൊയിൽ, തെങ്ങുംമുണ്ട പ്രദേശങ്ങളിൽ നാളെ രാവിലെ 9 മുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *