വെള്ളമുണ്ട, മീനങ്ങാടി എന്നീ ഇലക്ടിക്കൽ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലട്രിക്കൽ സെക്ഷനിലെ വാളേരി, കുനിക്കരച്ചാൽ, പാറക്കടവ്, പള്ളിക്കൽ, മാമട്ടുംകുന്ന്, കാരക്കുനി
ഭാഗങ്ങളിൽ നാളെ (തിങ്കൾ) രാവിലെ 8.30 മുതൽ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.
മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിലെ വട്ടത്താനി, പാപ്ലശ്ശേരി ഭാഗങ്ങളിൽ നാളെ (തിങ്കൾ) രാവിലെ 9 മുതൽ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.



Leave a Reply