April 26, 2024

തോണിച്ചാൽ തിറ മഹോത്സവം : ഫണ്ട്‌ശേഖരണ ഉദ്ഘാടനം നിർവഹിച്ചു

0
Img 20230206 114131.jpg
തോണിച്ചാൽ: വയനാട്ടിലെ ചിരപുരാതനമായ തോണിച്ചാൽ തിറ മഹോൽസവത്തിൻ്റെ ഭാഗമായുള്ള ഫണ്ട് ശേഖരണത്തിൻ്റെ ഉദ്ഘാടനം ക്ഷേത്രസന്നിധിയിൽ നടന്നു. ആദ്യ സംഭാവന ഇഷാൻ കെ നായരിൽ നിന്നും ക്ഷേത്രം മേൽശാന്തി ശരവണ അയ്യർ ഏറ്റുവാങ്ങി. ഈ മാസം 14, 15 തീയ്യതികളിലാണ് തിറ മഹോൽസവം നടക്കുന്നത്. ആഘോഷ കമ്മിറ്റി കൺവീനർ രാകേഷ് പി. സുന്ദർ അധ്യക്ഷത വഹിച്ചു. അഖിൽ പ്രേം.സി, അരുൺ പി.ജി., സൂരജ് എം.എം, പ്രിയേഷ് കാമ്പുറത്ത് , അനൂപ് പി.ജി, സുന്ദരൻ കൈരളി, എം. കോമളവല്ലി തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *