April 26, 2024

പടിഞ്ഞാറത്തറ, കാട്ടിക്കുളം , എന്നീ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

0
Einmolr13511.jpg
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ പേരാല്‍ ഭാഗത്ത് നാളെ (ചൊവ്വ) രാവിലെ 9 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.
കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനിലെ തൃശ്ശിലേരി പളളിക്കവല, മൊട്ട, വരിനിലം, മുത്തുമാരി, കാളിയാട്ടുതറ ഭാഗങ്ങളില്‍ നാളെ (ചൊവ്വ) രാവിലെ 9.30 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *