May 2, 2024

എടവക ചുണ്ടമുക്കില്‍ വോളിബോള്‍ ടൂര്‍ണമെന്റ് തുടങ്ങി

മാനന്തവാടി: എടവക ചുണ്ടമുക്ക് രണ്ടേനാലില്‍ സിയാ യൂത്ത് വെല്‍ഫയര്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ അഖിലേന്ത്യാ വോളിബോള്‍ ടൂര്‍ണമെന്റ് തുടങ്ങി. ആറിനാണ് സമാപനം. ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്,…

തുടർന്ന് വായിക്കുക…

അവധിക്കാലം ആഘോഷമാക്കാൻ വ്യത്യസ്ത പരിപാടിയുമായി പനമരം എസ് പി സി

കൊടും ചൂട്: നീലഗിരിയിലെ അണക്കെട്ടുകൾ വറ്റി വരണ്ടു 

Organized training for palliative volunteers: പാലിയേറ്റീവ് വളന്റീയെഴ്സിന് പരിശീലനം സംഘടിപ്പിച്ചു 

തണ്ടർ ബോൾട്ട് സംഘത്തിനുനേരെ ആദ്യം വെടിയുതിർത്തത് മാവോയിസ്റ്റുകൾ; തിരിച്ചും വെടിവെച്ചു

Advertise here...Call 9746925419

Afshal Afrozi cleared the USS exam: യു.എസ്.എസ് പരീക്ഷയിൽ വിജയം നേടി ആഫ്ഷാൽ അഫ്റോസി

തരുവണ: യു.എസ്.എസ് പരീക്ഷയിൽ വിജയം നേടി ആഫ്ഷാൽ അഫ്റോസി. എൽ.എഫ്.യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് ആഫ്ഷാൽ അഫ്റോസി. വെള്ളമുണ്ടയിൽ താമസിക്കുന്ന ഷഹീർ, റാഷിന ദമ്പതികളുടെ മകനാണ് ആഫ്ഷാൽ.

തുടർന്ന് വായിക്കുക...

Power Supply will be interrupted: വൈദ്യുതി മുടങ്ങും

ബത്തേരി: വൈദ്യുതി ലൈനിൽ പ്രവർത്തി നടക്കുന്നതിനാൽ സുൽത്താൻബത്തേരി വെസ്റ്റ് സെക്ഷനിലെ ചെട്ടിമൂല, കഴമ്പ്, ട്രാൻസ്ഫോമർ പരിധിയിൽ നാളെ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

തുടർന്ന് വായിക്കുക...

Electricity Supply will be interrupted: വൈദ്യുതി മുടങ്ങും

പനമരം: പനമരം കെഎസ്ഇബി പരിധിയിൽ നെയ് കുപ്പ ഭാഗത്ത് നാളെ രാവിലെ 9 മുതൽ വൈകുന്നേരം 6 വരെ വൈദ്യുതി മുടങ്ങും.

തുടർന്ന് വായിക്കുക...

Country's GST revenue at all-time record; Reports say that it has crossed two lakh crores: രാജ്യത്തെ ജിഎസ്ടി വരുമാനം സർവകാല റെക്കോഡിൽ; രണ്ട് ലക്ഷം കോടി കടന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു 

ന്യൂഡൽഹി: രാജ്യത്തെ ജി.എസ്.ടി വരുമാനം സർവകാല റെക്കോഡിൽ. ഏപ്രിലിൽ രേഖപ്പെടുത്തിയത് 12.4 ശതമാനം വർധനവാണ്. 2.10 ലക്ഷം കോടിയാണ് പോയ മാസം ചരക്ക് സേവന നികുതിയിൽ നിന്ന് ലഭിച്ചതെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര ഇടപാടുകളിൽ 13.4 ശതമാനവും ഇറക്കുമതിയിൽ 8.3 ശതമാനവും വർധന രേഖപ്പെടുത്തിയത് അനുകൂലമായെന്നാണ് വിലയിരുത്തൽ. റീ ഫണ്ടുകൾക്ക് ശേഷം ഏപ്രിലിലെ മൊത്തം ജി.എസ്.ടി…

തുടർന്ന് വായിക്കുക...

Advertise here...Call 9746925419

Driving test reforms in the state; Driving schools to strike: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം; ഡ്രൈവിങ് സ്‌കൂളുകള്‍ സമരത്തിലേയ്‌ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം നാളെ മുതൽ പ്രാബല്യത്തില്‍ വരും. ഈ സാഹചര്യത്തിൽ ഡ്രൈവിങ് സ്‌കൂള്‍ സംയുക്ത സമരസമിതി സമരം പ്രഖ്യാപിച്ചു. ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം…

തുടർന്ന് വായിക്കുക...

May Day was celebrated: മെയ് ദിനാചരണം നടത്തി

മാനന്തവാടി: സിഐടിയു മാനന്തവാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ് ദിനാചരണം നടത്തി. എരുമത്തെരുവ് സിഐടിയു ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച റാലി നഗരം ചുറ്റി ഗാന്ധിപാർക്കിൽ സമാപിച്ചു.…

തുടർന്ന് വായിക്കുക...

Husband sentenced to life imprisonment and fined lakh rupees: ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവും ലക്ഷം രൂപ പിഴയും

• ആദ്യം അസ്വഭാവിക മരണത്തിന് കേസെടുത്ത പോലീസിന്റെ തുടരന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. • ശാസ്ത്രീയ തെളിവുകള്‍ ഉപയോഗിച്ചാണ് കുറ്റവാളിയെ പോലീസ് കണ്ടെത്തുന്നതും ശിക്ഷ നേടികൊടുക്കുന്നതും. ബത്തേരി:…

തുടർന്ന് വായിക്കുക...

കേരളത്തിന് ആശ്വാസ വാർത്ത; ഇടിമിന്നലോടെ മഴ, 5 ദിവസം 10 ജില്ലകളിൽ വേനൽ മഴയെത്തും, പ്രവചനം

കൽപ്പറ്റ: സംസ്ഥാനത്ത് ഇന്ന് മുതൽ അഞ്ച് ദിവസത്തേക്ക് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് 10 ജില്ലകളിലാണ് മഴ സാധ്യത…

തുടർന്ന് വായിക്കുക...

Rahul Gandhi consoles Appu's family members in Maravayal Colony: മരവയൽ കോളനിയിലെ അപ്പുവിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് രാഹുൽ ഗാന്ധി

കൽപ്പറ്റ: കഴിഞ്ഞ ദിവസം നിര്യാതനായ കൽപ്പറ്റ മരവയൽ കോളനിയിലെ അപ്പുവിൻ്റെ കുടുംബാംഗങ്ങളെ ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ച് രാഹുൽ ഗാന്ധി. അപ്പുവിന്റെ ആകസ്മിക നിര്യാണത്തിലുണ്ടായ വേദനയിൽ പങ്കു ചേരുന്നതായും,…

തുടർന്ന് വായിക്കുക...

The aim of police is to get the maoists alive: മാവോയിസ്റ്റുകളെ ജീവനോടെ പിടികൂടുകയാണ് പൊലീസിന്റെ ലക്ഷ്യം

മാനന്തവാടി: മാവോയിസ്റ്റുകളെ ഒറ്റയടിക്കു വെടിവച്ചുകൊന്നാൽ അവരോടു സഹതാപമുണ്ടാകുമെന്നാണ് പോലീസ് പറയുന്നത്. അത്തരത്തിൽ സഹതാപ തരംഗമുണ്ടായാൽ കൂടുതൽ ആളുകൾ ദളത്തിൽ ചേരാനെത്തുമെന്നത് മുൻകൂട്ടി കണ്ടാണ് പൊലീസിന്റെ നീക്കം. നിലവിൽ…

തുടർന്ന് വായിക്കുക...

Civil Stations Surroundings were Cleaned: സിവില്‍ സ്റ്റേഷന്‍ വളപ്പ് വൃത്തിയാക്കി

കല്‍പ്പറ്റ: മെയ് ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവിയുടെ സ്‌ട്രൈക്കര്‍ സേനാംഗങ്ങള്‍ സിവില്‍ സ്റ്റേഷന്‍ വളപ്പ് വൃത്തിയാക്കി. റിസര്‍വ് സബ് ഇന്‍സ്‌പെക്ടര്‍ റോയി, സുജിത്, പി.ജി. രതീഷ്…

തുടർന്ന് വായിക്കുക...

All Kerala Chess Tournament was conducted: ഓൾ കേരള ചെസ്സ് ടൂർണമെന്റ് സംഘടിപ്പിച്ചു 

വെള്ളമുണ്ട: വെള്ളമുണ്ട ആസ്ഥാനമായി പ്രവർത്തിക്കുന്ന നഹ്ല ഫൌണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓൾ കേരള ചെസ്സ് ടൂർണമെന്റ് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ്…

തുടർന്ന് വായിക്കുക...

Many changes in the financial sector from today; Things to know: ഇന്നുമുതൽ സാമ്പത്തിക രംഗത്ത് നിരവധി മാറ്റങ്ങൾ; അറിയേണ്ട കാര്യങ്ങൾ

മുംബൈ: ഇന്നുമുതൽ (2024 മെയ് 1) ധനകാര്യരംഗത്ത് നിരവധി മാറ്റങ്ങളാണ് യാഥാർഥ്യമാകാൻ പോകുന്നത്. ചില ബാങ്കുകളുടെ സേവിങ്‌സ് അക്കൗണ്ട് സർവീസ് ചാർജുകളിലും ക്രെഡിറ്റ് കാർഡ് ചട്ടങ്ങളിലും അടക്കമാണ്…

തുടർന്ന് വായിക്കുക...

Heat wave: Vigilance on healthcare may continue: Kerala Government: ഉഷ്‌ണ തരംഗം: ആരോഗ്യ സംരക്ഷണത്തിൽ ജാഗ്രത തുടരാം: കേരള സർക്കാർ 

തിരുവനന്തപുരം: വേനൽ കടുത്തതോടെ സംസ്ഥാനത്തെ മിക്ക ജില്ലകളിലും ഉയർന്ന താപനിലയാണ് റിപ്പോർട്ട് ചെയ്യുന്നത്. വേനൽ ചൂട് പലയിടത്തും നൽപ്പത് ഡി​ഗ്രി കടന്നതോടെ വിവിധ ജില്ലകൾക്ക് ഉഷ്ണതരം​ഗ മുന്നറിയിപ്പും…

തുടർന്ന് വായിക്കുക...

SDPI held a protest march: എസ്ഡിപിഐ പ്രതിഷേധ മാർച്ച് നടത്തി 

മാനന്തവാടി: വിദ്വേഷ പ്രസംഗം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ കേസ് എടുക്കുക, ഇലക്ഷൻ കമ്മീഷൻ സ്വതന്ത്രവും നീതിപൂർവ്വവുമാവുക എന്നീ ആവശ്യങ്ങളുയർത്തി എസ്ഡിപിഐ പ്രതിഷേധ മാർച്ച് നടത്തി. പ്രധാന…

തുടർന്ന് വായിക്കുക...

ഹെൽമറ്റ് ‘തോളിൽ’ ചുമക്കുന്നതല്ല തലയിൽ വയ്ക്കുന്നതാണ് ‘ഹീറോയിസം: മോട്ടോർ വാഹന വകുപ്പ് 

തിരുവനന്തപുരം: വീണ്ടും വീണ്ടും ഹെൽമറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പറയുമ്പോൾ നിങ്ങൾക്ക് ആവർത്തന വിരസത തോന്നുന്നുണ്ടോ? ഇത്തരത്തിൽ ബുദ്ധിശൂന്യമായ പ്രവർത്തികൾ പൊതുനിരത്തിൽ ആവർത്തിക്കപ്പെടുമ്പോൾ ബോധവൽക്കരണം നൽകേണ്ടത് ഞങ്ങളുടെ…

തുടർന്ന് വായിക്കുക...

Advertise here...Call 9746925419
വാർത്തകൾ ഒറ്റ നോട്ടത്തിൽ
Img 20240502 135114
ചെല്ലങ്കോട്: മീൻമുട്ടി, ചെല്ലങ്കോട് പ്രദേശങ്ങളിൽ കാട്ടാനയുടെ വിളയാട്ടം തുടരുന്നു. വൻ തോതിൽ നാശനഷ്ട‌ം വരുത്തുന്നു. കഴിഞ്ഞ ദിവസമെത്തിയ കാട്ടാനകൾ നിരവധി ആളുകളുടെ കാർഷിക വിളകളും കൃഷിയും പൂർണമായും നശിപ്പിച്ചു. പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചു നിർമിച്ച വൈദ്യുത വേലിയുടെ സോളർ ബാറ്ററി ഷെഡും കാട്ടാനയുടെ ആക്രമണത്തിൽ തകർന്നു. മുപ്പത്തിയഞ്ച് ലക്ഷം രൂപ എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിച്ചിരുന്നു ...
Img 20240502 134833
താളൂർ: മെയ് ദിനത്തിൽ ചുള്ളിയോട് - എരുമാട് മേഖലകളിലെ നൂറോളം ഓട്ടോ ഡ്രൈവർമാരുടെയും മറ്റു തൊഴിലാകളുടെയും സംഗമം ഒരുക്കി നീലഗിരി കോളേജ്. കോളേജ് ക്യാമ്പസ്സിലെ നളന്ദ ഹാളിൽ ചേർന്ന സംഗമത്തിൽ കോളേജ് മാനേജിങ് ഡയറക്‌ടർ ഡോ. റാഷിദ് ഗസ്സാലി മെയ് ദിന സന്ദേശം കൈമാറി. ഡീൻ പ്രൊഫ. ടി. മോഹൻ ബാബു, അൻവർ സാദിഖ്, തൊഴിലാളി ...
Img 20240502 134309
ബത്തേരി: ബത്തേരിയിൽ ഡ്രൈവിംഗ് ടെസ്റ്റും ലേണേഴ്സ് ടെസ്റ്റും ബഹിഷ്കരിച്ച് ഡ്രൈവിംഗ് സ്കൂ‌ൾ ഓണേഴ്സ് അസോസിയേഷൻ. മോട്ടോർ വാഹന വകുപ്പ് ടെസ്റ്റുകളുടെ എണ്ണം വെട്ടികുറച്ചുള്ള പുതിയ പരിഷ്ക്കരണ നടപടിയിൽ പ്രതിഷേധിച്ചാണ് ബഹിഷ്കരണം. കഴിഞ്ഞ ഫെബ്രുവരി 21ന് ട്രാൻസ്പോർട്ട് കമ്മിഷണർ ഇറക്കിയ 04/2024 സർക്കുലറിലെ നിബന്ധനകൾ ജനദ്രോഹപരവും, ഡ്രൈവിംഗ് സ്കൂൾ മേഖലയെ തകർത്ത് കോർപ്പറേറ്റ് വൽക്കരിക്കുന്നതിന് വേണ്ടിയാണന്നും ആരോപിച്ചാണ് ...
Img 20240502 123935
മാനന്തവാടി: എടവക ചുണ്ടമുക്ക് രണ്ടേനാലില്‍ സിയാ യൂത്ത് വെല്‍ഫയര്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ അഖിലേന്ത്യാ വോളിബോള്‍ ടൂര്‍ണമെന്റ് തുടങ്ങി. ആറിനാണ് സമാപനം. ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്, ഐഒബി ചെന്നൈ, ബിപിസിഎല്‍ കൊച്ചിന്‍, ഇന്‍കം ടാക്‌സ് തമിഴ്‌നാട്, ഇന്ത്യന്‍ ആര്‍മി, സിഐ എസ്എഫ് റാഞ്ചി, കേരള പോലീസ് തുടങ്ങിയ ടീമുകള്‍ പങ്കെടുക്കും. ട്രസ്റ്റിന്റെ സേവന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ...
Img 20240502 114443
പനമരം: അവധിക്കാലങ്ങളിൽ വീട്ടിലിരിക്കുന്ന കുട്ടികളെ അവരുടെ കഴിവുകൾ പുറപ്പെടുവിപ്പിക്കാനും മൊബൈൽ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടുകൂടി പനമരം എസ്പ‌ിസി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ 'മഴവില്ല്' എന്നപദ്ധതിക്ക് തുടക്കമായി. പനമരം എസ്പിസി യൂണിറ്റിലെ മുഴുവൻ വിദ്യാർഥികളും അവരവരുടെ വീടിനു തൊട്ടടുത്തുള്ള അഞ്ചാം ക്ലാസ് വരെയുള്ള അഞ്ചു കുട്ടികളെ അവരുടെ കഴിവുകൾ കണ്ടെത്തി അതിനാവശ്യമായ ഗൈഡ് ലൈൻസ് നൽകുക എന്നതാണ് ...
Img 20240502 093602
ഗൂഡല്ലൂർ: ജല വൈദ്യുത നിലയങ്ങളിൽ ഉൽപാദനത്തിന് വലിയ പ്രതിസന്ധി നേരിടുമെന്നാണ് വിലയിരുത്തൽ. ജില്ലയിൽ മുക്കുറുത്തി, പൈക്കാര, സാണ്ടിനല്ല, ഗ്ലെൻമോർഗൻ, മായാർ, അപ്പർഭവാനി, പാർസൺവാലി, പോർത്തിമന്ത് അവിലാഞ്ചി, എമറാൾഡ് ഗെദ്ദ, കുന്ത, പില്ലൂർ തുടങ്ങിയ പതിമൂന്ന് അണക്കെട്ടുകളാണ് ഉള്ളത്. ഈ അണക്കെട്ടുകളിൽ നിന്നുള്ള ജലമുപയോഗിച്ച് 833.65 മെഗാ വാട്ട് വൈദ്യുതിയാണ് പ്രതിദിനം ഉൽപാദിപ്പിക്കുന്നത്. ഈ വർഷത്തെ അതിരൂക്ഷമായ ...
Img 20240501 215155
മാനന്തവാടി : കമ്പമലയോടു ചേർന്ന വനപ്രദേശത്ത് നേർക്കുനേർ എത്തിയ തണ്ടർബോൾട്ട് സംഘത്തിനെതിരെ ആദ്യം വെടിയുതിർത്തത് മാവോയിസ്റ്റുകൾ. മേഖലയിൽ കുറച്ചു ദിവസങ്ങളായി ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിലെ 3 സംഘങ്ങൾ തിരച്ചിൽ ഊർജിതമാക്കിയിരുന്നു. രാവിലെ കണ്ണൂർ ആറളം അതിർത്തിയോട് ചേർന്ന വനമേഖലയിൽ എത്തിയപ്പോഴാണ് മാവോയിസ്റ്റുകൾ നേർക്കുനേർ വന്നത്. സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിനെതിരെ മാവോയിസ്റ്റുകൾ 2 ...
Img 20240501 202532
തരുവണ: യു.എസ്.എസ് പരീക്ഷയിൽ വിജയം നേടി ആഫ്ഷാൽ അഫ്റോസി. എൽ.എഫ്.യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് ആഫ്ഷാൽ അഫ്റോസി. വെള്ളമുണ്ടയിൽ താമസിക്കുന്ന ഷഹീർ, റാഷിന ദമ്പതികളുടെ മകനാണ് ആഫ്ഷാൽ ...
Img 20240501 202115
ബത്തേരി: വൈദ്യുതി ലൈനിൽ പ്രവർത്തി നടക്കുന്നതിനാൽ സുൽത്താൻബത്തേരി വെസ്റ്റ് സെക്ഷനിലെ ചെട്ടിമൂല, കഴമ്പ്, ട്രാൻസ്ഫോമർ പരിധിയിൽ നാളെ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു ...
Img 20240501 201747
പനമരം: പനമരം കെഎസ്ഇബി പരിധിയിൽ നെയ് കുപ്പ ഭാഗത്ത് നാളെ രാവിലെ 9 മുതൽ വൈകുന്നേരം 6 വരെ വൈദ്യുതി മുടങ്ങും ...
Img 20240501 184121
കൽപ്പറ്റ: സംസ്ഥാനത്ത് ഇന്ന് മുതൽ അഞ്ച് ദിവസത്തേക്ക് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് 10 ജില്ലകളിലാണ് മഴ സാധ്യത പ്രവചിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് മഴക്ക് സാധ്യത. നാളെ ...
Img 20240501 171218
കല്‍പ്പറ്റ: മെയ് ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവിയുടെ സ്‌ട്രൈക്കര്‍ സേനാംഗങ്ങള്‍ സിവില്‍ സ്റ്റേഷന്‍ വളപ്പ് വൃത്തിയാക്കി. റിസര്‍വ് സബ് ഇന്‍സ്‌പെക്ടര്‍ റോയി, സുജിത്, പി.ജി. രതീഷ് എന്നിവര്‍ നേതൃത്വം നല്‍കി ...
Img 20240501 160820
മുംബൈ: ഇന്നുമുതൽ (2024 മെയ് 1) ധനകാര്യരംഗത്ത് നിരവധി മാറ്റങ്ങളാണ് യാഥാർഥ്യമാകാൻ പോകുന്നത്. ചില ബാങ്കുകളുടെ സേവിങ്‌സ് അക്കൗണ്ട് സർവീസ് ചാർജുകളിലും ക്രെഡിറ്റ് കാർഡ് ചട്ടങ്ങളിലും അടക്കമാണ് മാറ്റം വരുന്നത്. ഐസിഐസിഐ ബാങ്ക്: ഐസിഐസിഐ ബാങ്ക് വിവിധ സേവിങ്‌സ് അക്കൗണ്ട് ഇടപാടുകൾക്കായി പുതുക്കിയ സേവന നിരക്കുകൾ ഇന്ന് പ്രാബല്യത്തിൽ. ചെക്ക് ബുക്ക് ഇഷ്യു, IMPS ഇടപാടുകൾ, ...
Eigzf8255199
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി കർശന ജാഗ്രതാ നിർദേശങ്ങളാണ് സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റി പുറപ്പെടുവിക്കുന്നത്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ദുരന്ത നിവാരണ അതോരിറ്റിയുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ഉത്തരവുകൾ പറയുന്നു. രാവിലെ പതിനൊന്ന് ...
Img 20240501 135835
കൽപ്പറ്റ: സംസ്ഥാനത്ത് കൊടും ചൂട് തുടരും.സാധാരണയെക്കാൾ 3 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളിൽ ഉഷ്‌ണതരംഗ സാധ്യത തുടരുന്നതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിലും പാലക്കാട് ജില്ലയിൽ 41 ഡിഗ്രി സെൽഷ്യസ് വരെയും, ...
Img 20240501 133132
ബത്തേരി: ബത്തേരി രൂപത മലങ്കര കാത്തലിക്ക് അസോസിയേഷൻ മുൻകാല നേതാക്കൻമാരുടെ കുടുംബസംഗമവും, രൂപതാ കർമ്മപദ്ധതികളുടെ ഉദ്ഘാടനവും ബത്തേരി സെൻ്റ് അൽഫോൺസാ കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ബത്തേരി രൂപതാദ്ധ്യക്ഷൻ ഡോ. ജോസഫ് മാർ തോമസ് മെത്രാപ്പോലീത്ത പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. കുടുംബസംഗമത്തിന്റെ ഉദ്ഘാടനം ബത്തേരി രൂപതാ വികാരി ജനറാൾ മോൺസിഞ്ഞോർ ജേക്കബ് ഓലിക്കൽ നിർവ്വഹിച്ചു. സഭയുടെ ...
Img 20240501 122512
മാനന്തവാടി: മാനന്തവാടി കമ്മന എംബ്രാച്ചൻ വളവിന് സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. മാനന്തവാടിയിലെ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനും ഒണ്ടയങ്ങാടിയിൽ താമസിച്ചു വരുന്നതുമായ വിനു ബാബു (22) വിനാണ് പരിക്കേറ്റത്. മാനന്തവാടി ഭാഗത്തേക്ക് വരികയായിരുന്ന കാറും, എതിർ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കുമാണ് ഇന്ന് രാവിലെ ഒമ്പത് മണിയോടെ അപകടത്തിൽപ്പെട്ടത്. കാലിന് സാരമായി പരിക്കേറ്റ ...
Whatsapp Image 2024 05 01 At 11.24.10 Am
കല്‍പ്പറ്റ: ടിയുസിഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലോക തൊഴിലാളി ദിനം ആഘോഷിച്ചു. പ്രസിഡന്റ് സാം പി. മാത്യു അധ്യക്ഷത വഹിച്ചു. കോര്‍പറേറ്റ് ആശ്രിതവും ജനാധിപത്യവിരുദ്ധവുമായ നിലപാടുകളുമായി മുന്നോട്ടുപോകുന്ന ബിജെപി സര്‍ക്കാരിനെതിരായ ചെറുത്തുനില്‍പ്പ് ശക്തമാക്കണമെന്ന് തൊഴിലാളി സമൂഹത്തോട് അദ്ദേഹം ആഹ്വാനം ചെയ്തു. സെക്രട്ടറി എം.വി. ചന്ദ്രന്‍, കേന്ദ്ര കമ്മിറ്റിയംഗം ജയന്‍ കോനിക്കര, അഡ്വ.സുധാകരന്‍, രവീന്ദ്രന്‍ ചുള്ളിപ്പറമ്പില്‍ എന്നിവര്‍ ...
Img 20240501 112630
കൽപ്പറ്റ: തൊഴിൽ സമയം എട്ടു മണിക്കൂറായി പോരാട്ടത്തിലൂടെ നേടിയെടുത്തതിന്‍റെ ഓർമ്മയ്ക്കായാണ് മെയ് ദിനം ആഘോഷിക്കുന്നത്. എട്ടു മണിക്കൂർ ജോലി, വിനോദം, വിശ്രമം എന്നിവയ്ക്കായി ഷിക്കാഗോയിലെ തൊഴിലാളികൾ സമരം ചെയ്ത് രക്തസാക്ഷികളായതിന്‍റെ ഓർമ പുതുക്കുകയാണ് ലോകമെമ്പാടുമുള്ള തൊഴിലാളികൾ. മെയ് ദിന ആശംസകളുമായി രാഷ്ട്രീയ നേതാക്കൾ രംഗത്തെത്തി. മുതലാളിത്ത വ്യവസ്ഥയിൽ അന്തർലീനമായ ചൂഷണവും അധ്വാനിക്കുന്ന ജനവിഭാഗങ്ങൾ നേരിടുന്ന അടിച്ചമർത്തലും ...
Img 20240501 112019
പടിഞ്ഞാറത്തറ: കുറ്റിയാം വയൽ കൊട്ടാരത്തിൽ മാധവിയുടെ തൊഴുത്തിൽ കെട്ടിയിരുന്ന പശുക്കിടാവിനെ ഇന്നലെ രാത്രി വന്യജീവി ആക്രമിച്ചു. ബഹളം കേട്ടുണർന്ന വീട്ടുക്കാർ ലൈറ്റിട്ടപ്പോൾ കിടാവിനെ ഉപേക്ഷിച്ചു പോവുകയായിരുന്നു. ഒരു വയസ്സുള്ള പശുക്കിടാവിനെയാണ് വന്യജീവി ആക്രമിച്ചത്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് പ്രദേശത്ത് പലയിടങ്ങളിലും വന്യജീവി എന്നു കരുതപ്പെടുന്നവയുടെ കാൽപ്പാടുകൾ കണ്ടിരുന്നു. കുറച്ച് ദിവസങ്ങളായി ഈ വീട്ടിലെ പട്ടിയേയും കാണാനില്ല ...
Img 20240501 104552
കൽപ്പറ്റ: നാല് പതിറ്റാണ്ട് കാലത്തെ ചുമട്ട് തൊഴിൽ സേവനത്തിൽ നിന്നും ഒടുവിൽ മൊയ്‌തു ലോക തൊഴിലാളി ദിനമായ ഇന്ന് വിരമിക്കുന്നു. നീണ്ട നാൽപത് വർഷം കൽപ്പറ്റയിൽ ചുമട്ട് തൊഴിൽ ചെയ്ത മൊയ്തുവാണ് ജില്ലയിലെ തന്നെ ഏറ്റവും സീനിയറായ ചുമട്ടു തൊഴിലാളിയും ചുമട്ടു തൊഴിലാളി ബോർഡ് നിലവിൽ വരുന്നതിനും മുമ്പ് 1984ലാണ് ഇദ്ദേഹം കയറ്റിറക്ക് ജോലി ആരംഭിച്ചത് ...
Img 20240501 103749
ഗൂഡല്ലൂർ: കത്തുന്ന ചൂടിൽ ആശ്വാസം തേടി കൂട്ടത്തോടെ ഊട്ടിയിലെത്തുന്നതു വിനോദസഞ്ചാരികൾക്കും സൃഷ്ടിക്കുന്ന വലിയ അസൗകര്യം ഇല്ലാതാക്കാൻ മദ്രാസ് ഹൈക്കോടതിയുടെ ഇടപെടൽ സഹായിക്കുമെന്നു വിലയിരുത്തൽ. ഊട്ടി, കൊടയ്ക്കനാൽ ഭാഗങ്ങളിലേക്കു പോകുന്ന വിനോദ സഞ്ചാരികൾക്ക് ഇ പാസ് മൂലം പ്രവേശന അനുമതി നൽകണമെന്നാണ് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്. അവധി ദിനത്തിൽ ഊട്ടി സന്ദർശിക്കാനെത്തുന്ന സഞ്ചാരികളുടെ തിരക്കിൽ ജില്ലയിലെ ജനജീവിതം ...
Img 20240501 102607
പുൽപ്പള്ളി: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് പുൽപ്പള്ളിയിൽ നടന്ന മെയ് ദിന റാലിയിൽ വിവിധ ട്രേഡ് യൂണിയനുകളിൽപ്പെട്ട നൂറുകണക്കിന് തൊഴിലാളികൾ പങ്കെടുത്തു. എം എസ് സുരേഷ് ബാബു ,സജി തൈപ്പറമ്പിൽ, മണിപാമ്പനാൽ, വി ടി തോമസ്, ബൈജു നമ്പി കൊല്ലി, റെജി പുളിങ്കുന്നേൽ, അനിൽ സി കുമാർ, തോമസ് നേതൃത്വം നൽകി ...
Img 20240501 102208
കണ്ണോത്ത്‌മല: കഴിഞ്ഞ 40 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന തവിഞ്ഞാൽ കണ്ണോത്ത്‌മല അംഗൺവാടിയിലെ പ്രസന്ന ടീച്ചർക്ക് പൗരാവലിയുടെ വിപുലമായ യാത്രയയപ്പ് നൽകി. തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൽസി ജോയ് ചടങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ റ്റി. കെ അയ്യപ്പൻ അദ്ധ്യക്ഷത വഹിച്ചു. മെമ്പർ എം.ജി ബിജു. ഐസിഡിഎസ് സൂപ്പർവൈസർ സിനി, വിവിധ സാമൂഹിക ...
Img 20240501 101251
കൽപറ്റ: സുരക്ഷിതത്വം പാലിക്കാതെ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നു ബിജെപി വെങ്ങപ്പള്ളി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലയിൽ പ്രവർത്തിക്കുന്ന പല കരിങ്കൽ ക്വാറികളും ലൈസൻസ് നിയമങ്ങൾ പാലിക്കുന്നില്ല. ഉപേക്ഷിക്കപ്പെട്ട കരിങ്കൽ ക്വാറികൾ പലതും അപകടങ്ങൾ വിളിച്ചുവരുത്തുകയാണ്. ഖനനം ചെയ്ത് ലഭിക്കുന്ന മണ്ണ് നിറച്ച് ഗർത്തങ്ങൾ നികത്തണമെന്നും സുരക്ഷിത വേലികളും മതിലുകളും നിർമിക്കണമെന്നുള്ള നിയമങ്ങളാണ് ഇവർ ...
Img 20240501 091227
വെള്ളമുണ്ട: ഒഴുക്കൻമൂല ഇണ്ടിക്കുഴയിൽ പ്രിയേഴ്സ് (53) ഹൃദയാഘാതം മൂലം നിര്യാതനായി' സംസ്കാരം ഇന്ന് വൈകുന്നേരം 4.30-ന് ഒഴുക്കൻ മൂല സെൻ്റ് തോമസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: നിഷ. മക്കൾ: ഇ.പി. രാഹുൽ (ഐ.ടി.വിദ്യാർത്ഥി), ഇ.പി. രഞ്ജിത്ത് (പോളിടെക്നിക് വിദ്യാർത്ഥി) , ഇ.പി. രോഹിത് (എട്ടാം ക്ലാസ്സ് വിദ്യാർത്ഥി)., ...
Img 20240501 091002
പാലമുക്ക്: കോൺഗ്രസ് നേതാവ് നവാസ് മൂടമ്പത്തിന്റെ അകാല നിര്യാണത്തിൽ അനുശോചിച്ച് നല്ലൂർനാട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പാലമുക്കിൽ സർവ്വകക്ഷി അനുസ്‌മരണയോഗം നടത്തി. തോട്ടത്തിൽ വിനോദ് തോട്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് കുട്ടി ബ്രാൻ, മനു ജി കുഴിവേലി, എച്ച്.ബി പ്രദീപ് മാസ്റ്റർ, ജിൽസൺ തൂപ്പുംകര, സി.അബ്‌ദുൾ അഷ്റഫ്, വിജയൻ മങ്കൊല്ലി, ...
Img 20240430 213937
മാനന്തവാടി: തൊഴിലുറപ്പ് ജോലിക്കിടെ കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ മേറ്റ് ബുഷ്റയ്ക്കു പരുക്കേറ്റു. കാട്ടിക്കുളം വെള്ളാഞ്ചേരി പാണ്ടറങ്ങയിൽ തൊഴിലാളികൾക്കിടയിലേക്ക് കാട്ടുപോത്ത് ഓടിക്കയറുകയായിരുന്നു. കാലിനും കൈയ്ക്കും പരുക്കേറ്റ ബുഷ്റയെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം ...
Img 20240430 212138
മേപ്പാടി: റിപ്പണ്‍ ഗവ.ഹൈസ്‌കൂളില്‍നിന്നു മേപ്പാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലായി പോകുന്ന പ്രധാനാധ്യാപിക ജസിക്ക് റിപ്പണ്‍ സമന്വയം സാംസ്‌കാരിക വേദി ആന്‍ഡ് സമന്വയം ഗ്രന്ഥാലയം യാത്രയയപ്പ് നല്‍കി. മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് വി.എന്‍. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഉദൈഫ പിച്ചന്‍ അധ്യക്ഷത വഹിച്ചു. പി.വി. കദീജ, ഷംസീര്‍ ചോലക്കല്‍, കെ. അഷറഫ് അലി, പി.വി. ബാസില, ...
Img 20240430 211336
മാനന്തവാടി: മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ നാളെ രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ കോഴിക്കോട് റോഡ് ഭാഗങ്ങളില്‍ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു ...
Img 20240430 194115
മാനന്തവാടി: മാനന്തവാടി പാണ്ടിക്കടവ് പാലത്തിന് സമീപം കബനി പുഴയിൽ യുവാവ് മുങ്ങി മരിച്ചതായി റിപ്പോർട്ടുകൾ. കല്ലോടി കൂളിപ്പൊയിൽ കോളനിയിലെ കറപ്പൻ്റെ മകൻ ഉണ്ണിയാണ് മരിച്ചതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് നിഗമനം. മാനന്തവാടി അഗ്നി രക്ഷാ സേനാംഗങ്ങൾ സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട് ...
Img 20240430 174524
കൽപ്പറ്റ: ഹെഡ് പോസ്റ്റ് ഓഫീസിൽ 2024 മെയ് നാല് വരെ ആധാർ മേള നടക്കുന്ന. പുതിയ ആധാർ എടുക്കുന്നതിനും, തിരുത്തലുകൾക്കും സൗകര്യമുണ്ടെന്നും കൽപ്പറ്റ പോസ്റ്റ്‌ മാസ്റ്റർ അറിയിച്ചു ...
Img 20240430 174240
പുല്‍പ്പള്ളി: മാതാപിതാക്കള്‍ നഷ്ടപ്പെട്ട ആദിവാസി യുവതിയുടെ വിവാഹം സിപിഎം നടത്തി. പാക്കം പണിയ കോളനിയിലെ അര്‍ച്ചനയുടെ വിവാഹമാണ് പ്രദേശത്തെ സിപിഎം പ്രവര്‍ത്തകര്‍ മുന്‍കൈയെടുത്ത് നടത്തിയത്. ചെറുകാട്ടൂര്‍ കുടുംമാടി പൊയില്‍ കോളനിയിലെ അനീഷാണ് വരന്‍. പാക്കം കോളനിയില്‍ സജ്ജമാക്കിയ പന്തലിലായിരുന്നു ഗോത്രാചാരപ്രകാരം വിവാഹം. സിപിഎം ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍ ദമ്പതികളെ രക്തഹാരം അണിയിച്ചു. അഞ്ചാംമൈല്‍ വേലൂക്കര ...
Img 20240430 173858
വാര്യാട്: റോഡിലെ സ്റ്റോപ്പ് ആന്റ് പ്രൊസീഡ് ബോർഡ് കടന്ന് പോവുകയായിരുന്ന കണ്ടെയർ ലോറിയുടെ ഇടത് വശത്തുകൂടി സ്‌കൂട്ടർ അശ്രദ്ധമായി മറികടന്നതാണ് അപകടത്തിന് കാരമായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സ്‌കൂട്ടർ പൂർണ്ണമായും ലോറിക്കടിയിൽപ്പെട്ടെങ്കിലും യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു ...
Img 20240430 172527
കൽപ്പറ്റ: ജില്ലയിലെ റിസോര്‍ട്ടുകള്‍, ഹോം സ്റ്റേ, താമസ സൗകര്യമുള്ള ഹോട്ടലുകളിലെ ഹോസ്പിറ്റാലിറ്റി സൗകര്യങ്ങള്‍ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിനും ശുചിത്വ പരിപാലനം പ്രോത്സാഹന്നതിനും ഗ്രീന്‍ ലീഫ് റേറ്റിങിന് അപേക്ഷിക്കാം. വിനോദസഞ്ചാര മേഖലയിലെ സുസ്ഥിരത നിലനിര്‍ത്താന്‍ ശുചീകരണ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി ശുചിത്വ നിലവാരം ഉറപ്പാക്കുകയാണ് ഗ്രീന്‍ ലീഫ് റേറ്റിങിന്റെ ലക്ഷ്യം. വിനോദസഞ്ചാര രംഗത്ത് ഉത്തരവാദിത്തവും പ്രതിരോധശേഷിയും ഉറപ്പാകക്കുന്ന വിവിധ ...
Img 20240430 172115
കൽപ്പറ്റ: കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്റെ പിജി ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. ജേര്‍ണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേര്‍ണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ്ങ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സുകള്‍ക്ക് മെയ് 15 വരെ ഓണ്‍ലൈനായി അപേക്ഷ നല്‍ക്കാം. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വര്‍ഷ ബിരുദ പരീക്ഷ എഴുതുന്നവര്‍ക്കും, ...
Img 20240430 171850
കൽപ്പറ്റ: ശങ്കരയ്യ റോഡിൽ നടത്തപ്പെട്ട ഒരു അഖില കേരളാ ചെസ്സ് മത്സരത്തിലാണ് താനാദ്യമായി പങ്കടുക്കുന്നതെന്ന് ചെസ്സ് ഒളിമ്പ്യൻ എൻ. ആർ. അനിൽകുമാർ. തൃശ്ശൂരിലെ ആദ്യക്കാല ചെസ്സ് കളിക്കാരനായിരുന്ന കളപ്പുരയ്ക്കൽ വാസുവിന്റെ സ്മരണാർത്ഥം ഡിജിറ്റൽ ഫിലിം മേക്കേഴ്‌സ് ഫോറം ട്രസ്റ്റ് നടത്തിയ സംസ്ഥാനതല ചെസ്സ് ടൂർണമെന്റിന്റെ സമ്മാനദാന ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1973ൽ ഒന്നാം വര്‍ഷ ...
Img 20240430 171313
പുൽപ്പള്ളി: പുൽപ്പള്ളി ചാത്തമംഗലം പള്ളിച്ചിറയിൽ കാട്ടാനശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടാന വ്യാപക കൃഷിനാശമാണ് വരുത്തിവച്ചത്. വനാതിർത്തി പ്രദേശമായ പള്ളിച്ചിറയിൽ കഴിഞ്ഞ മൂന്ന് ദിവസമായി കാട്ടാനയിറങ്ങി ഭീതിവിതയ്ക്കുകയാണ്. ഇവിടുത്തെ വനാതിർത്തിയിൽ ജനകീയ പങ്കാളിത്തത്തോടെ സോളാർ വൈദ്യുതി വേലി സ്ഥാപിച്ച് വന്യമൃഗങ്ങൾ നാടിറങ്ങുന്നത് ഫലപ്രദമായി തടഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഈ വൈദ്യുതി വേലി ...
Img 20240430 171058
മാനന്തവാടി: 2024 ലെ ഏറ്റവും മികച്ച ഗവേഷകനുള്ള പിഎസ്എയു റിസർച്ച് എക്സലൻസ് അവാർഡിന് പ്രൊഫസർ കെ.എസ്. നിസാർ അർഹനായി. 2023 ൽ പ്രസിദ്ധീകരിച്ച 150 ൽ അധികം ഗവേഷണ പ്രബന്ധങ്ങൾ കണക്കിലെടുത്താണ് ഈ അവാർഡ്. തുടർച്ചയായ നാലാം തവണയാണ് പ്രൊഫസർ നിസാർ ഈ അവാർഡിന് അർഹമാകുന്നത്. മാത്തമറ്റിക്കൽ മോഡലിംഗ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, മെഷീൻ ലേർണിംഗ് എന്നീ ...
Img 20240430 170904
കൽപ്പറ്റ: കൽപ്പറ്റ അഡീഷണൽ ഐസിഡിഎസിന് കീഴിൽ പ്രവർത്തിക്കുന്ന അംഗൻവാടി ജീവനക്കാർക്കുള്ള യാത്രയയപ്പ് മേപ്പാടി എപിജെ ഹാളിൽ നടന്നു. സിഡിപിഒ ഷൈജ ഉദ്ഘാടനം ചെയ്തു. വത്സല, സുഷമ, കദീജ തുടങ്ങിയവർ സംസാരിച്ചു ...
Img 20240430 170609
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാഫലം മെയ് എട്ടിന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി ഫലം മെയ് 9-ന് പ്രഖ്യാപിക്കും. കഴിഞ്ഞ വർഷം മേയ് 19നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇത്തവണ പതിനൊന്ന് ദിവസം മുമ്പ് തന്നെ ഫലപ്രഖ്യാപനം നടത്തുകയാണെന്ന് മന്ത്രി പറഞ്ഞു. ഇക്കൊല്ലം എസ്എസ്എൽസി പരീക്ഷ എഴുതിയത് 4,27,105 വിദ്യാർഥികളാണ്. 2,17,525 ആൺകുട്ടികളും ...
Img 20240430 170609
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാഫലം മെയ് എട്ടിന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി ഫലം മെയ് 9-ന് പ്രഖ്യാപിക്കും. കഴിഞ്ഞ വർഷം മേയ് 19നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇത്തവണ പതിനൊന്ന് ദിവസം മുമ്പ് തന്നെ ഫലപ്രഖ്യാപനം നടത്തുകയാണെന്ന് മന്ത്രി പറഞ്ഞു. ഇക്കൊല്ലം എസ്എസ്എൽസി പരീക്ഷ എഴുതിയത് 4,27,105 വിദ്യാർഥികളാണ്. 2,17,525 ആൺകുട്ടികളും ...
Img 20240430 135723
മുത്തങ്ങ: വയനാട് മുത്തങ്ങയിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാർ ഇടിച്ച് ഒരാൾക്ക് പരിക്കേറ്റു. മലപ്പുറം മഞ്ചേരി സ്വദേശി ശാദിൽ 17 വയസ് നാണ് പരിക്കേറ്റത്. ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശാദിലിനെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ചെക്ക്പോസ്റ്റിന് സമീപം ഇന്ന് ഉച്ചയോടെയാണ് അപകടം. ബാംഗ്ലൂർ ഭാഗത്തു നിന്നും വന്ന കാറാണ് അപകടത്തിൽപെട്ടത് ...
Img 20240430 121938
തലപ്പുഴ: വയനാട് എഞ്ചിനീയറിംഗ് കോളേജിൽ യുഡിഎസ്എഫ് എസ്എഫ്ഐ സഘർഷത്തിൽ എസ്എഫ്ഐ യൂണിറ്റ് ജോയിന്റ് സെക്രട്ടറിയും മൂന്നാം വർഷ മെക്കാനിക്കൽ വിദ്യാർത്ഥിയുമായ നിമർ അക്ബർ(23), മൂന്നാം വർഷ മെക്കാനിക്കൽ വിദ്യാർത്ഥി അമൻ ഷൗക്കത്ത് (22) എന്നിവർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച‌ ഉച്ചക്ക് 12.30 ഓടെയായിരുന്നു സംഘർഷമുണ്ടായത്. യുഡിഎസ്എഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ എത്തിയ എട്ടംഗ സംഘം ഇടിക്കട്ടയും, വടികളും ഉപയോഗിച്ച് ...
Img 20240430 120220
തലപ്പുഴ: കമ്പമലയിൽ മാവോയിസ്റ്റ് ഏറ്റുമുട്ടൽ. തണ്ടർബോൾട്ടും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടി. ഏറ്റുമുട്ടൽ കാലത്ത് 10.30ഓടെ.9 റൗണ്ട് വെടിവെച്ചതായാണ് പ്രാഥമിക വിവരം. തേൻപാറ, ആനക്കുന്ന് ഭാഗത്താണ് വെടിവെപ്പുണ്ടായത്. പ്രദേശത്ത് പോലീസിന്റെ തിരച്ചിൽ തുടരുകയാണ് ...
Img 20240430 120001
മുട്ടിൽ: മുൻ ഹരിത സംസ്ഥാന പ്രസിഡൻ്റ് മുഫീദ തസ്നിയെ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തു. മുട്ടിൽ മാണ്ടാട് സ്വദേശിനിയാണ്. ജില്ലാ പഞ്ചായത്ത് പനമരം ഡിവിഷനിൽ നിന്നും യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു ...
Img 20240430 114811
കൽപ്പറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥന്റെ മരണത്തിൽ റിമാൻഡിൽ ഉള്ള ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതിയിന്ന് പരിഗണിക്കും. കീഴ്ക്കോടതി, ജാമ്യഹർജി തള്ളിയ സാഹചര്യത്തിലാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ പ്രതികളുടെ സ്വാഭാവിക ജാമ്യം തടയാൻ സിബിഐ പ്രാഥമിക കുറ്റപത്രം സമർപ്പിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരി 18 നാണ് സിദ്ധാർത്ഥനെ സർവകലാശാല ഹോസ്റ്റലിലെ ശുചി മുറിയിൽ മരിച്ച ...
Img 20240430 114229
കണിയാമ്പറ്റ: സെൻ്റ് മേരീസ് ഇടവക സുവർണ ജൂബിലി തിരുനാളിന് കൊടിയേറി. കഴിഞ്ഞ ഒരു വർഷം കൃതജ്ഞതാവർഷമായി ആചരിച്ച്, ഏപ്രിൽ 27 മുതൽ മെയ് 5 വരെ ഒൻപത് ദിവസം നീണ്ടു നിൽക്കുന്ന നവ ദിന നന്ദി ഉത്സവത്തിനും ഇടവക തിരുനാളിനും തുടക്കമായി ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ പുത്തേൻ കൊടി ഉയർത്തി, പൂർവിക സ്മരണ ദിനമായി ...
Img 20240430 095842
കൽപ്പറ്റ: ജില്ലയിൽ വേനൽമഴയിൽ വൻ കുറവ്; താപനില 30° ഡിഗ്രി സെൽഷ്യസിന് മുകളിൽ. വേനലിൽ ഇടവിട്ട് മഴ ലഭിച്ചാൽ താപനില താഴാൻ ഇടയാക്കും. എന്നാൽ, മാർച്ചിൽ ചുരുക്കം ചിലയിടങ്ങളിൽ മാത്രമാണ് മഴ പെയ്തത്. ഈ മാസം ജില്ലയിൽ എല്ലായിടങ്ങളിലും ചുരുക്കം ചില ദിവസങ്ങളിൽ ഒറ്റപ്പെട്ട മഴ ലഭിച്ചതൊഴിച്ചാൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് വളരെയധികം കുറവായിരുന്നു. ഇനി ...
Img 20240430 095640
കമ്മന: പാലാക്കുഴിയിൽ രാഘവൻ നായർ (88) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: പി.ആർ ഉഷ (ഗ്രാൻ്റ്മാസ് ഹോട്ടൽ മാനന്തവാടി). പി ആർ.ഉണ്ണിക്യഷ്ണൻ മാതാ ഹോട്ടൽ (കെ.എച്ച്.ആർ.എ.മാനന്തവാടി പ്രസിഡണ്ട്). ബിനു പി.ആർ. (ഫിലിം സിറ്റി തിരുവനന്തപുരം), നിഷ, മരുമക്കൾ: ബാബു (ബിഷപ്പ് ഹൗസ് മാനന്തവാടി). സിന്ധു, അംബിക (ലോട്ടറി ഓഫീസ് തിരുവനന്തപുരം. സഹദേവൻ (വയനാട് വിഷൻ കേബിൾ ...