October 8, 2024

വയനാട്ടില്‍ 74.98 ശതമാനം വോട്ട് രേഖപ്പെടുത്തി; അട്ടിമറി സാധ്യതയും വിജയ പ്രതീക്ഷയും കെെവിടാതെ മുന്നണികള്‍

0
വയനാട്ടില്‍ 74.98 ശതമാനം വോട്ട് രേഖപ്പെടുത്തി; അട്ടിമറി സാധ്യതയും വിജയ പ്രതീക്ഷയും കെെവിടാതെ മുന്നണികള്‍ 
കല്‍പ്പറ്റ: വോട്ടെടുപ്പ് കഴിഞ്ഞതോടെ ഇനി ഫലം വരാനായി കാത്തിരിക്കുകയാണ് സ്ഥാനാര്‍ഥികളും മുന്നണികളും. തികഞ്ഞ പ്രതീക്ഷയിലാണെന്നാണ് സ്ഥാനാര്‍ഥികളുടെ നിലപാട്. കഴിഞ്ഞ തിരഞ്ഞെടുപ്പിലുണ്ടായിരുന്നതിനേക്കാള്‍ കുറവാണ് ഇത്തവണ വോട്ടിംഗ് ശതമാനം. എന്നിരുന്നാലും അട്ടിമറി സാധ്യതയും വിജയ പ്രതീക്ഷയും മുന്നണികള്‍ കൈവിടുന്നില്ല.
*ആകെ*    
 വോട്ടർമാർ
 616110 
വോട്ട് രേഖപ്പെടുത്തിയവർ
462018 
ആകെ ശതമാനം
 74.98%
*മാനന്തവാടി*
ആകെ വോട്ടർമാർ
195048
വോട്ട് രേഖപ്പെടുത്തിയവർ
149086
ആകെ ശതമാനം
76.43%
*സുൽത്താൻബത്തേരി*
ആകെ വോട്ടർമാർ
220167 
വോട്ട് രേഖപ്പെടുത്തിയവർ
163584
ആകെ ശതമാനം
74.29%
*കൽപ്പറ്റ*
ആകെ വോട്ടർമാർ
200895
വോട്ട് രേഖപ്പെടുത്തിയവർ
149348
ആകെ ശതമാനം
74.34%
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *