May 14, 2026

വൈദ്യുതി മുടങ്ങും

0
IMG-20210430-WA0007.jpg
By ന്യൂസ് വയനാട് ബ്യൂറോ
വൈദ്യുതി മുടങ്ങും
കമ്പളക്കാട് ഇലക്ട്രിക്കൽ സെക്ഷനു കീഴിലെ താമരകൊല്ലി, പോലീസ് സ്റ്റേഷൻ, കരിമ്പടക്കുനി, അമ്പലക്കുന്ന്, ചുണ്ടക്കര, പന്തലാടി, വെള്ളച്ചിമൂല ഭാഗങ്ങളിലും പടിഞ്ഞാറത്തറ സെക്ഷനിലെ വൈപ്പടി, മൊയ്തൂട്ടിപടി ഭാഗങ്ങളിലും വൈത്തിരി ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന വൈത്തിരി,  ലക്കിടി, ചുണ്ട, പൊഴുതന, അച്ചൂര്‍  ആറാം മൈല്‍  ഭാഗങ്ങളിലും ഇന്ന് രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *