സൗജന്യ പരീക്ഷാ പരിശീലനം
ഫെബ്രുവരി 19 ന് നടക്കുന്ന ഒന്നാംഘട്ട എം.ബി.എ പ്രവേശന പരീക്ഷയായ 'കെ മാറ്റ്' പരീക്ഷാ പരിശീലനത്തിന് പുന്നപ്ര ഐ.എം.ടിയില്‍ സൗജന്യ ഓണ്‍ലൈന്‍ പരീക്ഷാ പരിശീലനം നടത്തുന്നു. ഫെബ്രുവരി 15 മുതല്‍ ഫെബ്രുവരി 17 വരെയാണ് പരിശീലനം. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും ബിരുദം നേടിയവര്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കാം. ഫോണ്‍: 9188067601, 9526118960, 9747272045, 9746125234.



Leave a Reply