ഐ . ടീമിനെ വനിതകൾ നയിച്ചു: ഇത് ബിസിനസ് രംഗത്തെ പുതുചരിത്രം

മാനന്തവാടി: വനിതാ ദിനത്തിൽ വയനാട്ടിലെ പ്രമുഖ ഐ.ടി ഉൽപ്പന്ന വിതരണ ഷോറൂമായ ഐ.ടിം വനിതകൾ നയിച്ചു.
ഓരേ സെക്ഷനിലും, മാർക്കറ്റിംഗിലും, സർവീസിലും, കസ്റ്റമർ കെയർ സെക്ഷനിലും വനിതകൾ തന്നെ.
വയനാട് ജില്ലക്ക് തന്നെ അഭിമാനമായി മാനന്തവാടി വള്ളിയൂർക്കാവ് റോഡിൽ പ്രവർത്തിക്കുന്ന ഐ.ടീം എന്ന സ്ഥാപനത്തിലാണ് ഈ വിസ്മയം. വനിതാ ദിനത്തോടനുബന്ധിച്ച് സ്ഥാപനത്തിൻറെ മുഴുവൻ കാര്യങ്ങളും നിയന്ത്രിച്ചത് വനിതകളാണ്. മൊബൈൽ , ലാപ്ടോപ്, പ്രിൻറർ സർവീസിലും സെയിൽസിലും ജനങ്ങളുടെ വിശ്വസ്തത കൈവരിക്കുവാൻ ഇതിനകം സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. വനിതകൾ ബിസിനസ് ഏറ്റെടുത്തതോടെ മറ്റൊരു കാൽ വയപ് കൂടെയായി. പുറമേ ഹോം സിനിമ ഹോം ഓട്ടോമേഷൻ ഉപകരണങ്ങൾ സ്മാർട്ട് ക്ലാസ്സ് റൂം ഉപകരണങ്ങളുടെ കമനീയ ശേഖരണങ്ങളാണ് സ്ഥാപനത്തിൻറെ മറ്റൊരു പ്രത്യേകത. മറ്റുള്ള സ്ഥാപനങ്ങൾ വിലക്കുറവ് പരസ്യത്തിൽ മാത്രം നൽകുമ്പോൾ വിലക്കുറവ് എന്നത് യാഥാർത്ഥത്തിൽ എന്തെന്ന് തെളിയിക്കുകയാണ് ഈ സ്ഥാപനം



Leave a Reply