April 26, 2024

സൺഡേ സ്കൂൾ അധ്യാപകനെ ആദരിച്ചു

0
Img 20230305 162319.jpg
കണിയാമ്പറ്റ : സൺഡേ സ്കൂൾ അധ്യാപക രംഗത്ത് 35 വർഷം പിന്നിട്ട വിൽസൺ പോക്കാട്ട് മാരിയലിനെ കണിയാമ്പറ്റ സെൻറ് ജോർജ് യാക്കോബായ പള്ളിയുടെ ആഭിമുഖ്യത്തിൽ അങ്കമാലി ഭദ്രാസനം പെരുമ്പാവൂർ മേഖല മെത്രാപ്പോലീത്ത മോർ അഫ്രേം മാത്യൂസ് തിരുമേനി മൊമെന്റോ നൽകി ആദരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *