News Wayanad സൺഡേ സ്കൂൾ അധ്യാപകനെ ആദരിച്ചു March 5, 2023 0 By ന്യൂസ് വയനാട് ബ്യൂറോ കണിയാമ്പറ്റ : സൺഡേ സ്കൂൾ അധ്യാപക രംഗത്ത് 35 വർഷം പിന്നിട്ട വിൽസൺ പോക്കാട്ട് മാരിയലിനെ കണിയാമ്പറ്റ സെൻറ് ജോർജ് യാക്കോബായ പള്ളിയുടെ ആഭിമുഖ്യത്തിൽ അങ്കമാലി ഭദ്രാസനം പെരുമ്പാവൂർ മേഖല മെത്രാപ്പോലീത്ത മോർ അഫ്രേം മാത്യൂസ് തിരുമേനി മൊമെന്റോ നൽകി ആദരിച്ചു. Post navigation Previous: ജേഴ്സി വിതരണം ചെയ്തുNext: യുവ ഉത്സവ് സംഘടിപ്പിച്ചു Also read News Wayanad ഗ്യാനേഷ് കുമാർ രാജിവെക്കുക, ജനാധിപത്യ വോട്ടവകാശം സംരക്ഷിക്കുക: മാനന്തവാടിയിൽ എസ്.ടി.യു പ്രതിഷേധ സംഗമം നടത്തി October 13, 2026 0 News Wayanad യു.പി.ഐ ഇടപാടുകൾക്ക് ചാർജ്; പുൽപ്പള്ളിയിൽ വ്യാപാരികളുടെ പന്തംകൊളുത്തി പ്രകടനം October 13, 2026 0 News Wayanad അമ്പലവയലിൽ ഹെലിപ്പാട് നിർമ്മാണം ആരംഭിച്ചു October 13, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply