ജേഴ്സി വിതരണം ചെയ്തു

കോട്ടത്തറ : ഗ്ലോബൽ കെ.എം. സി. സി കോട്ടത്തറ പഞ്ചായത്ത് കമ്മിറ്റിയുടെ കീഴിൽ സംഗമം കരിഞ്ഞകുന്ന്,
ചന്ദ്രിക മൈലാടി എന്നീ ക്ലബ്ബുകൾക്ക് ജേഴ്സി വിതരണം ചെയ്തു.
ഗ്ലോബൽ കെ.എം. സി.സി കൽപറ്റ നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് വി.കെ അബ്ദുൾ അസീസ് അധ്യക്ഷത വഹിച്ചു.മുസ്ലിം ലീഗ് കോട്ടത്തറ പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുള്ള വൈപ്പടി വിതരണോദ്ഘാടനം നിർവ്വഹിച്ചു.
ചടങ്ങിൽ പി.സി കോട്ടത്തറ .വി. സി അബൂബക്കർ ഹാജി.
ജെ. മമ്മൂട്ടി. ഗഫൂർ വെണ്ണിയോട്. എം.സിറാജ് സിദ്ധീഖ്.
വി.അബ്ദുൾ സലാം.
യു. മമ്മൂട്ടി ഹാജി തുടങ്ങിയവർ സംബന്ധിച്ചു.



Leave a Reply