കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനിലെ തൃശ്ശിലേരി, കാറ്റാടി, മൊട്ട, വരിനിലം, എടയൂര്‍ക്കുന്ന് ഭാഗങ്ങളില്‍ നാളെ (വെള്ളി) രാവിലെ 9.30 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ ചിറ്റാലക്കുന്ന് ഭാഗത്ത് നാളെ (വെള്ളി) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
Leave a Reply