November 15, 2025

തുലാം വാവ് ബലി ഒക്ടോബര്‍ 19 ന്

0

By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി>   തിരുനെല്ലി ക്ഷേത്രത്തില്‍ തുലാം വാവ് ബലി കര്‍മ്മം ഒക്ടോബര്‍  19 ന്  രാവിലെ 5 മണി മുതല്‍ ഉച്ചയ്ക്ക് 12 മണിവരെ  നടക്കും. പാപനശിനിയില്‍ ബലികര്‍മ്മം ചെയ്യിക്കുന്നതിനായി കൂടുതല്‍ കര്‍മ്മികളേയും  ഏര്‍പ്പെടുത്തിയിട്ടുണ്ട്.  രശീതി വിതരണത്തിനും  ബലിസാധന വിതരണത്തിനും കൂടുതല്‍ കൌണ്ടറുകള്‍ തുറന്നു പ്രവര്‍ത്തിക്കും .ക്ഷേത്രത്തില്‍ എത്തുന്ന ഭക്തജനങ്ങള്‍ക്ക് അത്താഴവും, പ്രഭാതഭക്ഷണവും ദേവസ്വം നല്‍കും. യാത്രാസൗകര്യത്തിനായി കൂടുതല്‍ ബസ് സര്‍വീസ് അനുവദിക്കുന്നതിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *