May 20, 2024

വയനാട്ടിൽ ഏറ്റവും കൂടുതൽ മഴ മേപ്പാടി മൂപ്പൈനാട് മേഖലകളിൽ

0
വയനാട് ജില്ലയില്‍ ലഭിച്ച മഴയുടെ അളവ്
ആഗസ്റ്റ് 7 നു രാവിലെ 8.30 മുതല്‍
ആഗസ്റ്റ് 8 രാവിലെ 8.30 വരെ ലഭിച്ച മഴ മില്ലിമീറ്ററില്‍.
(ബ്രാക്കറ്റില്‍ മഴ ബാധിക്കുന്ന നദീതടം/ പ്രദേശം)  
ചൂരല്‍മല, മേപ്പാടി -230 (ചാലിയാര്‍)
നെല്ലിമുണ്ട- 246 (ചാലിയാര്‍)
ചുളുക്ക – 151 (ചാലിയാര്‍)
ഓടത്തോട്- 160 (വൈത്തിരി പുഴ)
എരുമകൊല്ലി-187 (ചെറുപുഴ, കല്‍പ്പറ്റ, വെങ്ങപ്പള്ളി)
വൈത്തിരി -193 (വൈത്തിരി പുഴ)
പൊഴുതന- 152 (വൈത്തിരി പുഴ)
ചുണ്ടേല്‍- 152 (വൈത്തിരി പുഴ)
പടിഞ്ഞാറത്തറ -282.8 ( റിസര്‍വോയര്‍, കരമാന്‍തോട്)
തൊണ്ടര്‍നാട്, തേറ്റമല – 140 (മാനന്തവാടി പുഴ)
എടവക- 106 (മാനന്തവാടി പുഴ, മൂളിത്തോട്)
മാനന്തവാടി ജെസ്സി എസ്റ്റേറ്റ് – 125 (മാനന്തവാടി പുഴ)
മുട്ടില്‍- 112.60 ( വരദൂര്‍ പുഴ)
കല്‍പ്പറ്റ കൈനാട്ടി- 125 (വരദൂര്‍ പുഴ)
കല്‍പ്പറ്റ പെരുംതട്ട 171.50  (ചെറുപുഴ
മുപ്പൈനാട് – 252 (കാരാപ്പുഴ)
തവിഞ്ഞാല്‍, പേരിയ- 167.40 (പേരിയ പുഴ)
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *