മേരി മാതാ ആർട്സ് & സയൻസ് കോളേജ് എൻ സി സി യൂണിറ്റ് നിർദ്ധനരായ വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകൾ വിതരണം ചെയ്തു

മാനന്തവാടി: മേരി മാതാ കോളേജ് എൻ സി സി യൂണിറ്റ് ഫോൺ ചലഞ്ചിലൂടെ ശേഖരിച്ച ഫോണുകൾ ,ഓൺലൈൻ പഠനോപകരണങ്ങളുടെ അപര്യാപ്തതമൂലം ബുദ്ധിമുട്ടനുഭവിക്കുന്ന DCMUP സ്കൂൾ തിരുനെല്ലിയിലെ വിദ്യാർത്ഥികൾക്ക് വേണ്ടി അധ്യാപകനായ ജോമോൻ വർഗീസ് ഏറ്റുവാങ്ങി. കോളേജ് പ്രിൻസിപ്പൽ Dr. മരിയ മാർട്ടിൻ ജോസഫ്, ANO Capt. Dr. രാജീവ് തോമസ്, SUO സൗരവ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.



Leave a Reply