ഗതാഗതം നിരോധിച്ചു

പൊഴുതന :മേല്‍മുറി- സേട്ടുക്കുന്ന് റോഡ് നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം ഫെബ്രുവരി 17 വരെ നിരോധിച്ചു. നവീകരണ പ്രവൃത്തി കഴിയുന്നത് വരെ സേട്ടുക്കുന്ന് പ്രദേശത്തുള്ളവര്‍ പാറത്തോട് വഴിയും, മേല്‍മുറി ഉള്ളവര്‍ ആറാം മൈല്‍ വഴിയും പോകണമെന്ന് പൊഴുതന ഗ്രാമപഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.



Leave a Reply