വ്യാപാരി വ്യവസായി ഏകോപന സമിതി യുണിറ്റ് രൂപീകരണവും ഓഫീസ് ഉദ്ഘാടനവും തിരഞ്ഞെടുപ്പും നടത്തി

അഞ്ചുകുന്ന്: വ്യാപാരി വ്യവസായി ഏകോപന സമിതി യുണിറ്റ് രൂപീകരണവും ഓഫീസ് ഉദ്ഘാടനവും തിരഞ്ഞെടുപ്പും നടത്തി.കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സമിതി അംഗം കെ ഉസ്മാൻ, ജില്ലാ വൈസ് പ്രസിഡൻ്റ് പി വി മഹേഷ്, ജില്ലാ സെക്രട്ടറി എൻ പി ഷിബി എന്നിവർ പങ്കെടുത്തു.പുതിയ ഭാരവാഹികൾ
പ്രസിഡന്റ് :മൊയ്തീൻ കുനിങ്ങാരത്ത്,സെക്രട്ടറി :സമദ് എംകെ , ജോയിൻസെക്രട്ടറി: ഷബീർ ബദ്രിയ,വൈസ് പ്രസിഡന്റ്: റഷീദ് മാനിവയൽ,ട്രഷറർ – ഹാഷിർ എം കെ , എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: അസ്‌ലം അയക്കി,മമ്മൂട്ടി കോണിക്കൽ,
ഷാജി, ഇസ്ഹാക്ക് കലങ്കണ്ടി,ലത്തീഫ്,
വിദ്യ രമേശ്,
ആൻജോ ആൻഡ്രൂസ് ഏറത്ത്,സമദ് കണക്കശേരി,
കാസിം മുതിര, ഫെബ്രുവരി 10
ടി. നസിറുദ്ദീൻ അനുസ്മരണം സംഘടിപ്പിക്കാൻ തീരുമാനിച്ചു.



Leave a Reply