ബീച്ച് അംബ്രല്ല വിതരണോദ്ഘാടനം
കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡിലെ വഴിയോര ഭാഗ്യക്കുറി കച്ചവടക്കാരായ ക്ഷേമനിധി അംഗങ്ങള്‍ക്കുളള ബീച്ച് അംബ്രല്ല വിതരണം ഫെബ്രുവരി 25 ന് പകല്‍ 3 ന് നടക്കും. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടക്കുന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്യും. ബോര്‍ഡ് ചെയര്‍മാന്‍ ടി.ബി. സുബൈര്‍ അധ്യക്ഷത വഹിക്കും. ബോര്‍ഡംഗം പി.ആര്‍. ജയപ്രകാശ് മുഖ്യപ്രഭാഷണം നടത്തും.



Leave a Reply