സായാഹ്ന ധർണ്ണ നടത്തി

കൽപ്പറ്റ :പാചകവാതക വില കുത്തനെ വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിക്ഷേധിച്ചു എൻ സി പി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു.കെ ബി പ്രേമാനന്ദൻ അധ്യക്ഷത വഹിച്ചു.
സി എം ശിവരാമൻ, ഷാജി ചെറിയാൻ, വന്ദന ഷാജു, എ പി ഷാബു, എം ശ്രീകുമാർ, എ എച് സൈമൺ, എ കെ രവി, ടോണി ജോൺ, ജോയ് പോൾ, സി.എം വത്സല, രാജൻ മൈക്കിൾ ജോസ്, പി കെ അബ്ദുറഹിമൻ തുടങ്ങിയവർ സംസാരിച്ചു.



Leave a Reply