വീണ്ടും ഭക്ഷ്യവിഷബാധ

കൽപ്പറ്റ :കൽപ്പറ്റയിൽ വീണ്ടും ഭക്ഷ്യവിഷബാധ.പതിനഞ്ചോളം പേര്‍ കൈനാട്ടി ജന.ആശുപത്രിയില്‍ ചികിത്സതേടി .കൈനാട്ടി ഉടുപ്പി ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് അസ്വാസ്ഥ്യം ഉണ്ടായത് .എല്ലാവരും തിരുവനന്തപുരത്തുനിന്ന് എത്തിയ വിനോദസഞ്ചാരികളാണ്. ഇന്നലെ രാത്രി ഭക്ഷണത്തിനുശേഷമാണ് ഛര്‍ദ്ദിയും മറ്റ് രോഗലക്ഷണങ്ങളും ഉണ്ടായത്.



Leave a Reply