May 2, 2024

News Wayanad

Img 20181215 Wa0027

ഡി.വൈ. എസ്.പി. യെ സ്ഥലം മാറ്റിയത് സംശയാസ്പദമെന്ന് അനിൽ കുമാറിന്റെ ഭാര്യ ഉമ്മൻ ചാണ്ടിയോട് .

തലപ്പുഴ: തലപ്പുഴയിൽ ആത്മഹത്യ ചെയ്ത അനിൽകുമാറിന്റെ വീട്   മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി  സന്ദർശിച്ചു.   അര മണിക്കൂറിലേറെ അനിൽകുമാറിന്റെ വീട്ടിൽ ചിലവഴിക്കുകയും...

ഹർത്താലിനെതിരെ ഉമ്മൻചാണ്ടി : മറ്റുള്ളവരുടെ അവകാശത്തെ നിഷേധിക്കുന്ന സമര രീതിയോട് കോൺഗ്രസ് യോജിക്കുന്നില്ല .

കൽപ്പറ്റ:  ഹർത്താൽ ജനങ്ങൾക്ക് വളരെയേറ ബുദ്ധിമുട്ടുണ്ടാക്കുന്ന സമര രീതിയെന്ന്  മുൻ മുഖ്യമന്ത്രി  ഉമ്മൻ ചാണ്ടി,. ജനാധിപത്യ രീതിയിൽ  പ്രതിഷേധിക്കാൻ ആർക്കും...

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കല്ലോടി സെന്റ് ജോസഫ്സ് ഹൈസ്കൂളിന് മികച്ച വിജയം

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സെന്റ് ജോസഫ്സ് ഹൈസ്കൂളിന് മികച്ച വിജയം 2018-19 അധ്യയന വർഷത്തിലെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കല്ലോടി...

Day 4 Highlights 011

എണ്ണൂറിലേറെ കിലോ മീറ്ററുകള്‍ താണ്ടി 110 സൈക്ലിസ്റ്റുകള്‍; സൈക്കിള്‍ സവാരി ജനകീയമാക്കുക ലക്ഷ്യം

എണ്ണൂറിലേറെ കിലോ മീറ്ററുകള്‍ താണ്ടി 110 സൈക്ലിസ്റ്റുകള്‍;  സൈക്കിള്‍ സവാരി ജനകീയമാക്കുക ലക്ഷ്യം  കല്‍പ്പറ്റ: റൈഡ്എ സൈക്കിള്‍ ഫൗണ്ടേഷന്റെ നീലഗിരി...

Img 20181215 Wa0105

ദുരന്തനിവാരണം: ബത്തേരിയിൽ അന്തർ ദേശീയ സെമിനാർ ആരംഭിച്ചു.

ദുരന്തനിവാരണം:  ബത്തേരിയിൽ അന്തർ ദേശീയ സെമിനാർ ആരംഭിച്ചു. സുൽത്താൻ ബത്തേരി: ഡോൺ ബോസ്കോ കോളേജിലെ സോഷ്യൽ വർക്ക് വിഭാഗത്തിന്റെയും ബ്രഡ്സ്,...

Img 20181215 121229

വൈഷ്ണവിന്റെ ആത്മഹത്യ : ദുരൂഹത നീക്കി സത്യം പുറത്തുകൊണ്ടുവരണം : കര്‍മ്മസമിതി

വൈഷ്ണവിന്റെ ആത്മഹത്യ : ദുരൂഹത നീക്കി സത്യം പുറത്തുകൊണ്ടുവരണം : കര്‍മ്മസമിതികല്‍പ്പറ്റ : തരുവണ പാലിയാണയില്‍ പ്ലസ് വൺ  വിദ്യാര്‍ത്ഥിയായ...

Img 20181215 133232

അടിസ്ഥാന വിലനല്‍കി കാപ്പി സംഭരിക്കണമെന്ന് ഉമ്മന്‍ചാണ്ടി

അടിസ്ഥാന വിലനല്‍കി കാപ്പി സംഭരിക്കണമെന്ന് ഉമ്മന്‍ചാണ്ടികല്‍പ്പറ്റ : നെല്‍സംഭരണത്തിന്റെ മാതൃകയില്‍ കാപ്പി കര്‍ഷകരെസഹായിക്കാനായി അടിസ്ഥാന വില നല്‍കി കാപ്പി സംഭരിക്കണമെന്ന്മുന്‍മുഖ്യമന്ത്രി...

ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍പട്ടിക പുതുക്കല്‍ നടപടിക്രമങ്ങള്‍ ആരംഭിച്ചു.

കൽപ്പറ്റ:    നെന്മേനി ഗ്രാമപഞ്ചായത്ത് മംഗലം വാര്‍ഡ് ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. വോട്ടര്‍പട്ടികയുടെ കരട് ഡിസംബര്‍...

Img 20181214 Wa0003

സ്കൗട്ട് ഗൈഡ് അധ്യാപകർക്കുള്ള ബേസിക് കോഴ്സ് മാനന്തവാടിയിൽ ആരംഭിച്ചു

മാനന്തവാടി: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് വയനാട് ജില്ലാ അസോസിയേഷന്റെ നേതൃത്വത്തിൽ സ്കൗട്ട്, ഗൈഡ് ,കബ്‌ ,ബുൾബുൾ...