റവന്യൂ വകുപ്പിനെ ശാസ്ത്രീയമായി പുനഃസംഘടിപ്പിക്കണമെന്ന് കേരള റവന്യൂ ഡിപ്പാർട്ട്മെൻറ് സ്റ്റാഫ് അസോസിയേഷൻ
കൽപ്പറ്റ: റവന്യൂ വകുപ്പിനെ ശാസ്ത്രീയമായി പുനഃസംഘടിപ്പിക്കുക, ശംബള പരിഷ്ക്കരണ ഉത്തരവുകൾ നടപ്പിലാക്കുക. റവന്യൂ ഓൺലൈൻ സേവനങ്ങൾ ജനസൗഹൃദമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു...