May 3, 2024

Day: July 21, 2020

കോവിഡ് പ്രതിരോധം: മാനന്തവാടി നഗരസഭയില്‍ കൂടുതല്‍ നിയന്ത്രണം

കോവിഡ് -19 വ്യാപനം കൂടുന്ന സാഹചര്യത്തില്‍ മാനന്തവാടി നഗരസഭ പരിധിയില്‍ കാല്‍നടയായും വാഹനമുപയോഗിച്ചും വീടുകള്‍ കയറിയുള്ള കച്ചവടങ്ങള്‍ക്കുംവെറ്റില മുറുക്കാന്‍ വില്‍പ്പന...

Img 20200721 Wa0157.jpg

ഇതര സംസ്ഥാന ചരക്ക് നീക്കം : ഡ്രൈവര്‍മാര്‍ക്കായി പ്രത്യേകം വിശ്രമകേന്ദ്രങ്ങള്‍ തുറക്കും

 ജില്ലയില്‍ നിന്നും ഇതര സംസ്ഥാനത്തേക്ക് ചരക്ക് വാഹനങ്ങളില്‍ പോയി തിരികെയെത്തുന്ന ഡ്രൈവര്‍മാര്‍ക്കായി പ്രത്യേക വിശ്രമകേന്ദ്രങ്ങള്‍ തുറക്കുന്നു. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍...

Img 20200721 Wa0159.jpg

പ്രളയ പുനരധിവാസ പദ്ധതി:വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി തൈകൾ വിതരണം ചെയ്തു.

മാനന്തവാടി:വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി പ്രളയ പുനരധിവാസ പദ്ധതിയുടെ ഭാഗമായി എടവക തൊണ്ടർനാട് ഗ്രാമ പഞ്ചായത്തുകളിലെ 500 കർഷകർക്ക് കാപ്പി, കുരുമുളക് എന്നിവയുടെ തൈകൾ വിതരണം ചെയ്തു. ഒരു കർഷകന് 300 കാപ്പി തൈകളും 150 കുരുമുളക് വള്ളികളും വീതമാണ് വിതരണം ചെയ്തത്.  സേവ് എ ഫാമിലി പ്ലാൻ ആണ് പദ്ധതിക്കാവശ്യമായ സാമ്പത്തിക സഹായം നൽകിയത്. തൈകളുടെ വിതരണ ഉദ്ഘാടനം വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയിൽ നടന്ന ചടങ്ങിൽ മാനന്തവാടി രൂപത അദ്ധ്യക്ഷൻ മാർ ജോസ് പൊരുന്നേടം  നിർവഹിച്ചു.  മാനന്തവാടി രൂപത വികാരി ജനറാൾ റെവ ഫാ പോൾ മുണ്ടോലിക്കൽ, വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യൂട്ടീവ്  ഡയറക്ടർ റെവ.ഫാ.പോൾ കൂട്ടാല, അസ്സോസിയേറ്റ് ഡയറക്ടർ  റെവ.ഫാ.ജിനോജ്‌ പാലത്തടത്തിൽ, പ്രോഗ്രാം ഓഫീസർ ജോസ് പിഎ, പ്രോഗ്രാം  കോ ഓർഡിനേറ്റർ  ജെയിൻ അഗസ്റ്റിൻ  എന്നിവർ  സംസാരിച്ചു.

മൈസൂർ മാനന്തവാടി മലപ്പുറം ദേശീയ പാത യാഥാർത്ഥ്യമാക്കണം :സീനിയർ സിറ്റിസൺസ് സർവ്വീസ് കൗൺസിൽ

       മാനന്തവാടി: നിലവിലുള്ള രാത്രി യാത്രാ നിരോധനം  പിൻവലിച്ച് ദേശീയ പാത 766- നിലനിർത്തിക്കൊണ്ടു തന്നെ മൈസൂർ...

കോവിഡ് ജാഗ്രതയിൽ കോട്ടത്തറ : പഞ്ചായത്ത് ഭരണ സമിതി സമ്പൂർണ്ണ പരാജയം: മുസ്ലിം യൂത്ത് ലീഗ്

കോട്ടത്തറ പഞ്ചായത്തിൽ കോവിഡ് വ്യാപനം തുടരവേ ഗ്രാമപഞ്ചായത്ത് കുറ്റകരമായ അനാസ്ഥ തുടരുകയാണെന്ന് മുസ്ലിം യൂത്ത് ലീഗ് കോട്ടത്തറ പഞ്ചായത്ത് കമ്മിറ്റി...

കണ്ടെയ്മെന്റ് സോണിൽ നിന്ന് ഒഴിവാക്കി.

മേപ്പാടി ഗ്രാമപഞ്ചായത്തിലെ 19,22 വാർഡുകളിൽ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്നവരുടെ സ്രവ പരിശോധനാ ഫലം  െനെഗറ്റീവ് ആയതിനെ തുടർന്ന് രണ്ട് വാർഡുകളെയും...

Img 20200721 Wa0081.jpg

1200 മാർക്ക് വാങ്ങിയ അജയ് തോമസിന് സി പി ഐ സ്വീകരണം നൽകി

മാനന്തവാടി:പ്ലസ് ടു പരീക്ഷയിൽ ഹ്യുമാനിറ്റിസിൽ മുഴുവൻ മാർക്കും നേടിയ ദ്വാരക സേക്രട്ട് ഹാർട്ട് ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥിയായ യവനാർകുളം...