തിരിച്ചറിയല്‍ കാര്‍ഡ് കൈപ്പറ്റണം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്തില്‍ വോട്ടര്‍പട്ടികയില്‍ പുതുതായി പേരു ചേര്‍ത്തവരുടെയും, നിലവില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവരുടെയും തിരിച്ചറിയല്‍ കാര്‍ഡ് തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്തില്‍ ലഭ്യമാണ്. വോട്ടര്‍മാര്‍ തിരിച്ചറിയല്‍ കാര്‍ഡ് ഡിസംബര്‍ 8 നകം നേരിട്ട് കൈപ്പറ്റണമെന്ന് സെക്രട്ടറി അറിയിച്ചു.



Leave a Reply