വാഹന പരിശോധനയിൽ രേഖകളില്ലാതെ 4,64000 രൂപ കണ്ടെടുത്തു


Ad
വാഹന പരിശോധനയിൽ രേഖകളില്ലാതെ 4,64000 രൂപ കണ്ടെടുത്തു

മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റിൽ ഇന്ന് ഉച്ചക്ക് ഒരു മണിക്ക് നടത്തിയ പതിവ് വാഹന പരിശോധനയിൽ മൈസൂരിൽ നിന്നും കൽപ്പറ്റക്ക് വന്ന MH12PT7123 നമ്പർ കാറിൽ നിന്നും മതിയായ രേഖകളില്ലാതെ 4,64000 രൂപ കണ്ടെടുത്തു. പരിശോധനയിൽ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സി ആർ പത്മകുമാർ, എക്‌സൈസ് ഇൻസ്‌പെക്ടർ പി  ബാബുരാജ്, പ്രിവന്റീവ് ഓഫീസർമാരായ കെ ബി ബാബുരാജ്, കെ ശശി സിവിൽ എക്‌സൈസ് ഓഫീസർമാരായ അർജുൻ കെ എ, അമൽദേവ് സി ജി ഇലക്ഷൻ സ്പെഷ്യൽ ഡ്യൂട്ടിയിൽ ഉള്ള ഷാജു എം,ജോബിഷ് ജോഷി, ജയൻ, ബാലകൃഷ്ണൻ, രതീഷ് ആർ ടി ഓ വയനാട് എൻഫോഴ്‌സ്‌മെന്റ് എം വി ഐ വൈകുണ്ഠൻ, എ എം വി ഐ മാരായ സുനീഷ് എം, ഗോപീകൃഷ്ണൻ എന്നിവരും പങ്കെടുത്തു

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *