News Wayanad മുതിർന്ന പൗരൻമാരുടെ സമ്മേളനം നടത്തി. July 17, 2019 0 മാനന്തവാടി: കണിയാരം പ്രഭാത് വായനശാലയുടെ വയോജനവേദിയുടെ ആഭിമുഖ്യത്തിൽ മുതിർന്ന പൗരൻമാരുടെ സമ്മേളനം നടത്തി.സീനിയർ സിറ്റിസൺ അംഗം എം.എഫ് ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു.കെ ജി ജോയ്, കെ.ജി ശിവദാസൻ, എൻ ആർ അനീഷ്, രാജു മൈക്കിൾ എന്നിവർ സംസാരിച്ചു. Tags: Wayanad news Continue Reading Previous വാളാട് ടൗണിൽ കഞ്ചാവ് ചെടി കണ്ടെത്തി.Next പുലമൊട്ടം കുന്ന് കോളനിയിൽ സൗജന്യ ശുചീകരണ കിറ്റുകൾ നൽകി. Also read Latest News News Wayanad പൂഴിത്തോട് – പടിഞ്ഞാത്തെറ റോഡരുകിലെ ഇറിഗേഷൻ വകുപ്പിന്റെ മതിൽ നീക്കം ചെയ്യണം: ജനകീയ കർമ്മ സമിതി April 27, 2024 0 Latest News News Wayanad സ്മാർട്ട് ക്ലാസ് റൂമുകൾ ഉദ്ഘാടനം ചെയ്തു April 27, 2024 0 Latest News News Wayanad ‘എക്സലൻഷ്യ’ ജില്ലാതല ഉദ്ഘാടനം നടത്തി April 27, 2024 0 Leave a ReplyDefault CommentsFacebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply