April 30, 2024

മഞ്ഞു കാല രോഗങ്ങൾ :ബോധവൽക്കരണ ക്ലാസ്സുമായി ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ്

0
Img 20200107 Wa0146.jpg
പൂക്കോട് :ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേത്രത്വത്തിൽ മഞ്ഞു കാല രോഗങ്ങളും, പ്രതിരോധവും,ആയുഷ്  പ്രതിവിധികളും എന്ന വിഷയത്തെ ആസ്പദമാക്കി പൂക്കോട് ഏകലവ്യ ട്രൈബൽ റെസിഡൻഷ്യൽ സ്കൂളിൽ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. . ഡോ അരുൺ ബേബി, ഡോ ഹുസ്ന ബാനു എന്നിവർ സംസാരിച്ചു.ക്ലാസിനോടൊപ്പം വിനോദ മത്സരങ്ങളും,  പ്രശ്നോത്തരിയും നടത്തപ്പെട്ടു.പണിയ, കാ ട്ടു നായിക്ക, കുറിച്യ, അടിയ ഗോത്ര വിഭാഗത്തിലെ 60 കുട്ടികൾ പങ്കെടുത്തു. സ്കൂൾ ഹെഡ്മാസ്റ്റർ വിനോദൻ നന്ദി രേഖപ്പെടുത്തി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *