April 28, 2024

പരാതി പരിഹാര അദാലത്തും ബോധവത്‌ക്കരണ ക്ലാസും നടത്തി.

0
Img 20190711 Wa0326.jpg
 കാട്ടിക്കുളം: തിരുനെല്ലി ജനമൈത്രി പോലീസ് കാട്ടിക്കുളം അംബേദ്‌കർ കോളനിയിൽ പരാതി പരിഹാര അദാലത്തും ബോധവത്‌ക്കരണ ക്ളാസും സംഘടിപ്പിച്ചു. തിരുനെല്ലി ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ കെ. സിജിത്ത് ഉദ്ഘാടനം ചെയ്തു. തിരുനെല്ലി എസ്.ഐ. എ.യു. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. 
തിരുനെല്ലി വില്ലേജ് ഓഫീസർ ജോബി ജെയിംസ്, ഫോറസ്റ്റ് ഓഫീസർ എ. നികേഷ്, കെ.എസ്.ഇ.ബി ഓഫീസർ ഇ.പി. ചന്ദ്രൻ, ട്രൈബൽ ഓഫീസർ ടി. നജ്‌മുദ്ദീൻ, തിരുനെല്ലി എ.എസ്.ഐ മാരായ കെ. അബ്ദുള്ള, എം.ജി. എൽദോ എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *