May 8, 2024

എ ഐ വൈ എഫ് ജില്ലാ ക്യാമ്പ് ആരംഭിച്ചു

0
Aiyf.jpg

വാകേരി:എ ഐ വൈ എഫ് ജില്ലാ ക്യാമ്പ് വാകേരിയില്‍ ആരംഭിച്ചു. സി പി ഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര ഉദ്ഘാടനം ചെയ്തു.സ്വാഗത സംഘം ചെയര്‍മാന്‍ ഷാജി സി എം അധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ് എന്‍ ഫാരിസ് പതാക ഉയര്‍ത്തി. സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ ജെ ബാബു,അഡ്വ : കെ ഗീവര്‍ഗീസ്,സി എം സുധീഷ്,അജയ്യ് ആവള,ടി സി ഗോപാലന്‍ എന്നിവര്‍ പ്രസംഗിച്ചു.ഇന്ന്് സി പി ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി അഡ്വ; പി സന്തോഷ് കുമാര്‍,എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ: ആര്‍ സജി ലാല്‍ എന്നിവര്‍ ക്ലാസുകള്‍ എടുക്കും.ക്യാമ്പ് ലീഡറായി ലെനി സ്റ്റാന്‍സ് ജേക്കബ്ബ്,ഡെപ്യൂട്ടി ലീഡറായി ബിന്ദു സജി എന്നിവരെയും ക്യാമ്പ് തെരഞ്ഞെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *