August 9, 2026

പേരാലിൽ കണ്ട ആയുധ ധാരികൾക്കായി തിരച്ചിൽ

0
By ന്യൂസ് വയനാട് ബ്യൂറോ
പേരാലിൽ കണ്ട ആയുധ ധാരികൾക്കായി തിരച്ചിൽ
പടിഞ്ഞാറത്തറ: പേരാൽ ഭാഗത്ത് തോക്ക് ധാരികളായ മവോയിസ്റ്റുകൾ എത്തിയതായി അഭ്യൂഹം. കൊട്ടിയോട് കുന്നിലാണ് രാവിലെ യുവാവ് മാവോയിസ്റ്റുകൾ എന്ന് സംശയിക്കുന്നവരെ കണ്ടതെന്ന് പറയുന്നു. കുന്നിൽ കാട് വെട്ടി കൊണ്ടിരിക്കുമ്പോഴാണ് വെള്ളം ചോദിച്ച് ഇവരെത്തിയത്. തൻ്റെ കയ്യിൽ വെള്ള മില്ലെന്ന് പറഞ്ഞപ്പോൾ മൊബൈൽ ഉണ്ടോ എന്നും ചോദിച്ചു. ആയുധ ധാരികളായ ഇവരെ കണ്ട് ഭയചികിതനായ യുവാവ് വീട്ടിൽ പോയി മൊബൈൽ കൊണ്ടുവരാമെന്ന് പറഞ്ഞ് ഓടി രക്ഷപ്പെടുകയായിരുന്നു.തുടർന്ന് പോലീസിൽ അറിയിക്കുകയായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *