മുട്ടിൽ മരം മുറി;റോജി അഗസ്റ്റിന് ജാമ്യമില്ല

ബത്തേരി: മുട്ടിൽ മരം മുറിക്കേസുമായി ബന്ധപ്പെട്ട് മീനങ്ങാടി പോലിസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതി റോജി അഗസ്റ്റിന് ജാമ്യമില്ല. ബത്തേരി ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചത്. നേരത്തെ മരം മുറിയുമായി ബന്ധപ്പെട്ട് പോലിസ്, വനം വകുപ്പ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികൾക്ക് ജാമ്യം ലഭിച്ചിരുന്നു. നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിലാണ് റോജി.



Leave a Reply