May 4, 2024

യാത്രക്ലേശം പരിഹരിക്കണം: നിവേദനം നൽകി

0
Img 20220823 Wa00272.jpg
ബത്തേരി: യാത്രക്ലേശം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിടിഒയ്ക്ക് നിവേദനം നൽകി. സുൽത്താൻബത്തേരിയിൽ നിന്നും വനമേഖലയായ മുത്തങ്ങയിലേക്ക്‌ വൈകിട്ട് ഏഴ് മണിക്ക് ശേഷമുള്ള യാത്ര ദുഷ്കരമായ സാഹചര്യത്തിലാണ് കെഎസ്ആർടിസി ബസ് സർവീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആർടിസി വയനാട് ജില്ലാ ഡിടിഒ ജോഷി ജോൺ മുൻപാകെ ആദിവാസി ക്ഷേമസമിതി നിവേദനം നൽകിയത്.കോവിഡിന് മുൻപുവരെ സർവീസ് നടത്തിയിരുന്ന ബസ്സുകൾ ഇതുവരെ സർവീസ് പുനരാരംഭിച്ചിട്ടില്ല. യാത്ര ദുരിതത്തിൽ ആയതിനാൽ പൊറുതിമുട്ടിയ പ്രദേശവാസികൾ ഉടൻതന്നെ സർവീസ് പുനരാരംഭിക്കണം എന്ന് ആവശ്യപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *