May 6, 2024

റിട്ടേ. പോലീസ് ഉദ്യോഗസ്ഥന്റെ വീടിനു നേരെ അജ്ഞാതരുടെ ആക്രമണം

0
138.jpg
പുല്‍പ്പള്ളി. മണല്‍ വയല്‍ റിട്ടയേര്‍ഡ് ഡി.വൈ.എസ്.പി. വി.ജി. കുഞ്ഞന്റ വീടിനു നേരെ അജ്ഞാതരുടെ കല്ലേറ്. ശനിയാഴ്ച രാവിലെയോടെയായിരുന്നു സംഭവം. കല്ലേറില്‍ വീടും സമീപത്തെ കാറിനും കേടുപാടുകള്‍ സംഭവിച്ചു. വീടിനു നേരെ കല്ലേറിയുന്ന ശബ്ദം കേട്ട് വീട്ടുക്കാര്‍ ലെറ്റ് ഇട്ടപ്പോഴെക്കും അക്രമികള്‍ ഓടി രക്ഷപ്പെട്ടു. എറിയാന്‍ ഉപയോഗിച്ച കല്ലുകള്‍ വീട്ടുമുറ്റത്തു നിന്നും ലഭിച്ചു. കുഞ്ഞന്റെ പരാതിയെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *