May 17, 2024

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി – രാജ്യത്തെ ആദ്യത്തെ 5 സ്വകാര്യ ആശുപത്രികളിൽ ഡി.എം വിംസും

0
കൽപ്പറ്റ:
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി – രാജ്യത്തെ ആദ്യത്തെ 5 സ്വകാര്യ ആശുപത്രികളിൽ ഒന്ന് ഡിഎം വിംസും
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഏറ്റവും നല്ല രീതിയിൽ നടപ്പിലാക്കിയ രാജ്യത്തെ അഞ്ച് സ്വകാര്യ ആശുപത്രി
കളിൽ ഒന്നായി ഡിഎം വിംസിനെ തിരഞ്ഞെടുത്തുവെന്ന് അധികൃതർ അറി
യിച്ചു..  ഈ അംഗീകാരം ലഭിക്കുന്ന കേരളത്തിലെ ഏക സ്വകാര്യ ആശുപത്രിയും ഡിഎം വിംസ്
ആണ്. പദ്ധതി തുടങ്ങിയ ഏപ്രിൽ മുതൽ നവംബർ വരെയുള്ള മാസങ്ങളിൽ ഏകദേശം 8000 ഓളം ആളുകൾ
ഈ പദ്ധതിക്കു കീഴിൽ ഇവിടെ ചികിത്സ തേടി. പദ്ധതിയിലൂടെ മികച്ച പ്രകടനം കാഴ്ചവച്ച സ്ഥാപനങ്ങളെ ആദരി
ക്കുന്നതിനായി നു ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടന്ന ഒന്നാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി
നടത്തിയ ആയുഷ്മാൻ ഭാരത് ആരോഗ്യ മന്ദൻ എന്ന പ്രധാനമന്ത്രിയുടെ പരിപാടിയിൽ ഡിഎം വിംസ് ഡീക്ക ൽ
കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റി ശ്രീ യു ബഷീർ പ്രത്യേക ക്ഷണിതാവായിരുന്നു.
കോളേജ് ഡീൻ ഡോ. ആൻറണി സിൽ വൻ ഡിസൂസ, മെഡിക്കൽ സൂപ്രണ്ട് ഡോ. മനോജ് നാ
രായണൻ, അസിസ്റ്റന്റ് ജനറൽ മാനേജർ (അഡ്മിനിസ്ട്രേഷൻ) . സൂപ്പി കല്ലങ്കോടൻ, അസിസ്റ്റൻറ് ജനറൽ
മാനേജര് (ഓപ്പറേഷൻസ്) .വിവിൻ ജോർജ് എന്നിവർ അറിയിച്ചു..
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *