May 17, 2024

“അടിയന്തിരാവസ്ഥ സമര സേനാനികൾ പ്രക്ഷോഭത്തിലേക്ക്:’ഡിസംബർ 14 ന് ഡൽഹി മാർച്ച് നടത്തും.

0
കൽപ്പറ്റ: : 1975-ൽ ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച് അടിയന്തിരാവസ്ഥക്കെതിരെ
ഗാന്ധിയൻ രീതിയിൽ സത്യാഗ്രഹ സമരം നടത്തിയ സമരഭടൻമാരെ പോലിസ്
മിയമായ മർദ്ധനങ്ങൾക്ക് വിധേയമാക്കി. കൽതുറങ്കുകളിൽ അടിച്ചിരുന്നു. 44
വർഷൾക്ക് ശേഷം നിത്യരോഗികളായി ജീവിക്കുന്ന ഈ സമര സേനാനികൾ
അടിയന്തിരാവസ്ഥയക്കെതിരെ നടത്തിയ സമരം രണ്ടാം സ്വാതന്ത്ര്യ സമരമായി
പ്രഖ്യാപിക്കുക, സമര സേനാനികൾക്ക് പെൻഷനും, വൈദ്യസഹായവും നൽകുന
തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കഴിഞ്ഞ 6 വർഷക്കാലമായി  നരേന്ദ്ര
മാദി സർ ക്കാരിന് നിരന്തരം നിവേദനങ്ങളും, മെമ്മോറാണ്ടങ്ങളും സമർപ്പിച്ചുവെങ്കിലും നാളിതുവരെ  ഈ വിഷയത്തിൽ അനുകൂല തീരുമാനം ഉണ്ടാവാത്ത
സാഹചര്യത്തിൽ പാർലിമെന്റിന്റെ ശീതകാല സമ്മേളനം നടക്കുന്ന ഡിസംബർ 4 ന്
ഡൽഹി ഗാന്ധി സ്മാരകത്തിൽ (രാജ്ഘട്ട്) ലോകതന്ത്ര സേനാനി സംഘത്തിന്റെ
ആഭിമുഖ്യത്തിൽ 3000 സമരസേനാനികൾ ഒരു ദിവസത്തെ മൗനധർണ്ണ നടത്തുന്നു.
ഈ സമരത്തിൽ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും സമര സേനാനികൾ പങ്കെടുക്കുന്നതാണ്. സമരത്തിൽ പങ്കെടുക്കുന്നതിനായി സംസ്ഥാനത്ത് നിന്നും പ്രസിഡന്റ് ഏറ്റമാനൂർ രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി ആർ. മോഹനൻ എന്നിവരുടെ നേത്യത്വ
ത്തിൽ 100 സമര സേനാനികൾ ഡിസംബർ 1 ന് ഡൽഹിയിലേക്ക് പുറപ്പെടുന്നതാ
ണ് ഇതിന്റെ ഭാഗമായി വയനാട് ജില്ലയിൽ നിന്നും സംസ്ഥാന സമിതി അംഗം.
പി.കെ ഭരതൻ, ജില്ലാ പ്രസിഡന്റ്  ശിവത്സൻ ബത്തേരി, ജില്ലാ സമിതി അംഗങ്ങ
ളായ  എ.വി രാജേന്ദ്ര പ്രസാദ്, . ഇ.കെ ഗോപി എന്നിവർ ജില്ലാ പ്രതിനിധിക
ളായി പങ്കെടുക്കുന്നു.
പത സമ്മേളനത്തിൽ സംസ്ഥാന സമിതി അംഗം
 പി.കെ. ഭരതൻ,
 
' ജില്ലാ പ്രസിഡന്റ് ശ്രീവൽസൻ,ജില്ലാ സെക്രട്ടറി
. കെ.വി രാഘവൻ,ജില്ലാ സമിതി അംഗങ്ങളായ
 രാജേന്ദ്രപ്രസാദ്,
 ഇ.കെ. ഗോപി,
. ഇ.കെ. സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *