വൈദ്യുതി മുടങ്ങും


Ad
വൈദ്യുതി മുടങ്ങും

കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാട്ടിക്കുളം ടൗണ്‍, ചേലൂര്‍, ബേഗൂര്‍, രണ്ടാം ഗേറ്റ് പ്രദേശങ്ങളില്‍ ഇന്ന് രാവിലെ 9 മുതല്‍ ഉച്ചക്ക് 1 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും
കല്‍പ്പറ്റ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ജാം ജൂം മുതല്‍ സെന്റ് ജോസഫ് ക്ലാര ഭവന്‍, വട്ടക്കാരി വയല്‍, ഫാത്തിമ ഹോസ്പിറ്റല്‍ ,ഫോറസ്‌ററ് ഓഫീസ്, വെയര്‍ ഹൗസ് എന്നീ ഭാഗങ്ങളില്‍ ഇന്ന് രാവിലെ 8 മുതല്‍ വൈകീട്ട് 6 വരെ വൈദ്യുതി മുടങ്ങും
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *