October 10, 2024

നിയമസഭാ തിരഞ്ഞെടുപ്പ്: ആഹ്ലാദപ്രകടനം അനുവദിക്കില്ല

0
ആഹ്ലാദപ്രകടനം അനുവദിക്കില്ല

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിയമസഭ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ഫല പ്രഖ്യാപനത്തിന് ശേഷം ജില്ലയിൽ ആഹ്ലാദ പ്രകടനങ്ങൾ അനുവദിക്കില്ലെന്ന് ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള അറിയിച്ചു. മെയ് 3 വരെ വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് സമീപം ആളുകൾ കൂടി നിൽക്കാനും പാടില്ല. ആളുകൾ കൂടി നിൽക്കുന്നില്ലെന്ന് ഉറപ്പ് വരുത്താനായി ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ കർശന നിരീക്ഷണം നടത്തും. ലംഘനം നടത്തുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെയും കേരള ഹൈക്കോടതിയുടെയും ഉത്തരവ് പ്രകാരമാണ് നടപടി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *