October 11, 2026

തരുവണ റോഡിൽ വെള്ളക്കെട്ട് ദുരിതമാവുന്നു

0
IMG-20210503-WA0038.jpg
By ന്യൂസ് വയനാട് ബ്യൂറോ
തരുവണയിൽ റോഡിൽ വെള്ളക്കെട്ട് ദുരിതമാവുന്നു

മഴ പെയ്താൽ തരുവണയിൽ റോഡ് തോടാവുന്ന കാഴ്ച. വൈത്തിരി തരുവണ റോഡിൽ കടക്കാട് പാലം റോഡിലാണ് വെള്ളക്കെട്ട് ദുരിതമാവുന്നത്. റോഡിൻ്റെ ഇരുവശവും ഓടകൾ ഇല്ലാത്തതാണ് വെള്ളകെട്ടാവുന്നതിന് കാരണം. കഴിഞ്ഞ വർഷവും മഴക്കാലത്ത് ഇവിടെ റോഡ് ബ്ലോക്ക് ആയിരുന്നു. പടിഞ്ഞാറത്തറ പി ഡബ്യു ഡി ഡിവിഷനിൽ പെട്ടതാണ് വൈത്തിരി തരുവണ റോഡ്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *