കുരങ്ങ് ശല്യം ലൈബ്രറിയിലും


Ad
കുരങ്ങ് ശല്യം ലൈബ്രറിയിലും

വെള്ളമുണ്ട: ചെറുകരയിൽ കുരങ്ങു ശല്യം കൂടുന്നു. കൃഷിനാശം ഉണ്ടാക്കുന്നത് കൂടാതെ ചെറുകര റിനൈസൻസ് ലൈബ്രറിയുടെ കോണിപ്പടിയുടെ ഭാഗത്തെ അഴികൾക്കുള്ളിലൂടെ നുഴഞ്ഞു കയറിയ കുരങ്ങുകൾ പുസ്തക ഷെൽഫുകൾ ക്രമരഹിതം ആക്കി അലങ്കോലപ്പെടുത്തിയതായി ശ്രദ്ധയിൽപ്പെട്ടു . കുറച്ചു കാലമായി ലൈബ്രറി കോവിഡ് കെയർ സെൻറർ ആയിട്ടു കൂടി പ്രവർത്തിക്കുന്നു. ലൈബ്രറി മുഴുവൻ സമയം തുറന്നു പ്രവർത്തിക്കാൻ വകുപ്പുതല അനുവാദം ഇതുവരെ കിട്ടിയിട്ടില്ല .
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *