മുഴുവൻ വ്യാപാരികൾക്കും വാക്സിനേഷൻ നടത്തി


Ad
മാനന്തവാടിയിലെ മുഴുവൻ വ്യാപാരികൾക്കും വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർക്കും വാക്സിനേഷൻ നടത്തി

മാനന്തവാടി: മുഴുവൻ വ്യാപാരികൾക്കും വാക്സിനേഷൻ നടത്തി. മാനന്തവാടിയിലെ മുഴുവൻ വ്യാപാരികൾക്കും വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർക്കും സമ്പൂർണ വാക്സിൻ യജ്ഞത്തിൽ വാക്സിനേഷൻ നടത്തി, 

മാനന്തവാടി മുനിസിപ്പാലിറ്റി, മാനന്തവാടി മർച്ചൻ്റ്സ് അസോസിയേഷൻ, സെൻ്റ് ജോസഫ്സ് ഹോസ്പിറ്റൽ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ വ്യാപാരഭവനിലാണ് ക്യാമ്പ് നടത്തിയത്, മാനന്തവാടി മുനിസിപ്പൽ ചെയർമാൻ സി.കെ രത്നവല്ലി, വൈസ് ചെയർമാൻ പി.വി എസ് മൂസ, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.സിന്ധു സെബാസ്റ്റ്യൻ, സെൻറ് ജോസഫ്സ് ആശുപത്രി ഡയരക്ടർ ഫാ മനോജ് കവലക്കാടൻ എന്നിവരെ കൂടാതെ മർച്ചൻ്റ്സ് അസോസിയേഷൻ ഭാരവാഹികളും സജീവമായി ക്യാമ്പിന് നേതൃത്വം നൽകി, സിസ്റ്റർമാർ, ഡാറ്റാ എൻട്രി ജീവനക്കാർ, ആരോഗ്യ വകുപ്പ് ജീവനക്കാർ, മുനിസിപ്പൽ ഹെൽത്ത് അധികൃതർ, എന്നിവർ വാക്സിനേഷൻ സുഗമമായി നടത്താൻ രംഗത്ത് സജീവമായിരുന്നു,,
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *