സംരംഭങ്ങള്‍ ഉദ്ഘാടനം ചെയ്തു

വെള്ളമുണ്ട: കുടുംബശ്രീ അംഗങ്ങള്‍ക്കും അവരുടെ കുടുംബാഗംങ്ങള്‍ക്കും സംരംഭം തുടങ്ങുന്നതിന് വേണ്ടി നടപ്പിലാക്കുന്ന ആര്‍.കെ.ഐ.ഇ.ഡി.പി പദ്ധതിയുടെ ഭാഗമായി മാനന്തവാടി ബ്ലോക്കിലെ വെള്ളമുണ്ട പഞ്ചായത്തില്‍ രണ്ട് സംരംഭങ്ങള്‍ പഞ്ചായത്ത് പ്രസിഡന്റ് സുധി രാധ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഡി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സൗദ കൊടുവേരി, വാര്‍ഡ് മെമ്പര്‍ അബ്ദുള്ള, പദ്ധതിയുടെ ബ്ലോക്ക് മെന്റര്‍ ശാരിക, എം.ഇ.സി ശുഹാദ്, സി.ഡി.എസ് അകൗണ്ടന്റ് സീനത്ത് തുടങ്ങിയവര്‍ സംസാരിച്ചു. സീനത്ത്, സാബിറ, ഹസീന, ഉമൈമത്ത് എന്നിവര്‍ ചേര്‍ന്നാണ് സംരംഭങ്ങള്‍ ആരംഭിച്ചത്.



Leave a Reply