വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ടിക്കൽ സെക്ഷനിലെ പൊരുന്നന്നൂർ, ഏഴെ രണ്ട്, മൂളിത്തോട്, എള്ളുമന്ദം ട്രാൻസ്ഫോർമർ പരിധിയിലെ പ്രദേശങ്ങളിൽ നാളെ (വ്യാഴം) രാവിലെ 9 മുതൽ വൈകീട്ട് 5.30 വരെ പൂർണ്ണമായോ, ഭാഗീകമായോ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ടിക്കൽ സെക്ഷനിലെ മക്കോട്ടുകുന്ന്, കരിപ്പാലി, കൊറ്റുകുളം, പുതുശ്ശേരിക്കടവ്, പുറത്തൂട്ട്, പള്ളിത്താഴെ, ആറുവൾ, തോട്ടോളിപ്പാടി എന്നീ പ്രദേശങ്ങളിൽ നാളെ (വ്യാഴം) രാവിലെ 9 മുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
പാടിച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വരവൂര്‍,പഞ്ഞിമുക്ക്, മരക്കടവ്, ഡിപ്പോ ഭാഗങ്ങളില്‍ നാളെ (വ്യാഴം) രാവിലെ 9 മുതല്‍ വൈകിട്ട് 3 മണി വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.



Leave a Reply