April 30, 2024

ഹസൻ ഹുസൈദിനൊപ്പം സിവിൽ സർവ്വീസ് നേടി മഞ്ജു ചന്ദ്രനും വയനാടിന് അഭിമാനമായി

0
Img 20200804 Wa0306.jpg
മാനന്തവാടി:

ഈ വർഷത്തെ സിവിൽ സർവ്വീസ് പരീക്ഷയിൽ 
സിവിൽ സർവ്വീസ് നേടി  ഹസൻ ഹുസൈദിനൊപ്പം വയനാടിന് അഭിമാനമായി മഞ്ജു ചന്ദ്രൻ .
 കാട്ടിക്കുളം സ്വദേശിനി മഞ്ജു ചന്ദ്രൻ 
553-ാം റാങ്ക് കരസ്ഥമാക്കി
.ഹോം ഗാർഡായ കാട്ടിക്കുളം ഓലിയോട് അറക്കൽ രാമചന്ദ്രന്റെയും പത്മയുടേയും മകളാണ് മഞ്ജു.തിരുവനന്തപുരം നിയോ, എലൈറ്റ് തുടങ്ങിയിടങ്ങളിലാണ് മഞ്ജു പരിശീലനം നടത്തിയത്.മനു ചന്ദ്രൻ ഏക സഹോദരനാണ്.
ബത്തേരി നായ്ക്കട്ടി സ്വദേശി ഹസൻ ഹുസൈദ് 542-ാം റാങ്കും നേടി. ഇത്തവണത്തെ പരീക്ഷയിൽ മികച്ച നേട്ടമാണ് മലയാളികൾക്ക്. ആദ്യ 100 റാങ്കിൽ 10 മലയാളികളുണ്ട്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *