April 28, 2024

എ.ഐ.ടി.യു ജനറൽസെക്രട്ടറി ഗുരുദാസ് ദാസ് ഗുപ്തയുടെ നിര്യാണത്തിൽ അനുശോചനയോഗം നടത്തി

0
Img 20191101 Wa0034.jpg

മാനന്തവാടി:സി.പി.ഐ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയും എഐടിയുസി ജനറൽ സെക്രട്ടറിയുമായിരുന്ന ഗുരുദാസ് ഗുപ്തതയുടെ നിര്യാണത്തിൽ മാനന്തവാടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ അനുശോചനയോഗം നടത്തി.  മാനന്തവാടി  സി.പി.ഐ മാനന്തവാടി മണ്ഡലം സെക്രട്ടറി വി.കെ.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു.സിപിഐ ജില്ലാ   അസിസ്റ്റൻറ് സെക്രട്ടറി ഇ.ജെ.ബാബു,.സീനിയർ സിറ്റിസൺസ് ജില്ലാ സെക്രട്ടറി വി.വി.ആന്റണി മാനന്തവാടി മുനിസിപ്പൽ വൈസ്ചെയർപേഴ്സൺ ശോഭരാജൻ, എ.ഐ.വൈ.എഫ്.ജില്ലാ അസി.സെക്രട്ടറി രജിത്ത് കുമാർ കമ്മന,കെ.സജീവൻ, കെ.പി.വിജയൻ എന്നിവർ പ്രസംഗിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *