ചരക്ക് ലോറി മറിഞ്ഞു; ഒരാൾ കുടുങ്ങി കിടക്കുന്നു.


Ad
ചരക്ക് ലോറി മറിഞ്ഞു; ഒരാൾ കുടുങ്ങി കിടക്കുന്നു.

പുൽപ്പള്ളി ചീയമ്പത്ത് ചരക്ക് ലോറി മറിഞ്ഞു. ലോറിക്കുള്ളിലുണ്ടായിരുന്ന രണ്ട് ഇതര സംസ്ഥാനക്കാരിൽ ഒരാൾ രക്ഷപ്പെട്ടു. ഒരാൾ ലോറിയിൽ കുടുങ്ങി കിടക്കുന്നു. പോലീസും ഫയർഫോഴ്സ് സേനാംഗങ്ങളും രക്ഷാ പ്രവർത്തനം നടത്തുന്നുണ്ട്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *